Updated on: 24 September, 2021 2:04 PM IST

പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം ഗ്രാമീണ മേഖലയില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മുഖേന വായ്പകള്‍ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

പുതിയ സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയും നിലവിലുള്ള പി എം ഇ ജി പി യൂണിറ്റുകളുടെ വികസനത്തിന് ഒരു കോടി രൂപ വരെയും വായ്പ ലഭിക്കും. പൊതു വിഭാഗത്തിന് വായ്പത്തുകയുടെ 25 ശതമാനവും വനിതാ, പിന്നോക്ക, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംരംഭകര്‍ക്ക് 35 ശതമാനവും സബ്‌സിഡി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202 602 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Applications are invited for loans through Kerala Khadi Village Industries Board for setting up of small scale enterprises in rural areas as per the Prime Minister's Employment Scheme.

Loans of up to 25 lakh are available for new ventures and up to 1 crore for the development of existing PMEGP units. The public sector will get a 25 percent subsidy and women, backward and Scheduled Caste and Scheduled Tribe entrepreneurs will get a 35 percent subsidy. For more information call 04936 202 602.

ഈ സബ്സിഡി സ്‌കീമിൽ ഇനിയും രജിസ്റ്റർ ചെയ്തില്ലേ?

തെങ്ങ് കൃഷിക്ക് 50 ശതമാനം സബ്‌സിഡി , കേരഗ്രാമങ്ങൾക്ക് , കേരസമിതികൾക്ക് വൻ ആനുകൂല്യം

English Summary: Loan Scheme through Kerala Khadi Village Industries Board: Applications are invited
Published on: 24 September 2021, 01:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now