സംസ്ഥാനത്ത് പച്ചക്കറി വില വർധിക്കുന്നു. മഴ മൂലം അന്യസംസ്ഥാനങ്ങളിൽ പച്ചക്കറി ഉൽപാദന മേഖലയിൽ ഉണ്ടായ പ്രതിസന്ധി ആണ് ഇതിനു കാരണം. വെറും പത്ത് ദിവസത്തെ കണക്ക് എടുത്താൽ പോലും ആവശ്യ വിഭവങ്ങളുടെ വില കൂടിയത് പത്തിരട്ടിയാണ്.
ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-38.50
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-39.86
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -40.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-36.77
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
മുരിങ്ങക്കായ -200
സവാള kg -43.43
വഴുതനങ്ങ kg-68.39
മത്തങ്ങ kg- 30.64
വെള്ളരിക്ക kg-70.15
വെണ്ടയ്ക്ക kg-90.14
പയർ kg-77.79
അമരയ്ക്ക kg-78.36
വള്ളിപ്പയർ kg-80.21
അച്ചിങ്ങ പയർ kg-70.14
കാബേജ് kg- 70.64
പാവയ്ക്ക kg-71.00
കുമ്പളങ്ങ kg-35.57
പടവലം kg- 59.86
തക്കാളി kg-100.00
പച്ചമുളക് 100 gram-8.40
പച്ച വാഴപ്പഴംkg-40.36
പച്ചക്ക 35.57
ചേന kg- 31.57
മരിച്ചീനി kg- 21.64
ഉരുളകിഴങ്ങ് kg -35.57
ചേമ്പ് kg-50.65
ബീറ്റ്റൂട്ട് kg- 65.86
ക്യാരറ്റ് kg-73.93
PULSES
ചെറുപയർ kg- 105.89
ചെറുപയർ ദാല് kg- 117.14
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-116.75
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-120.00
കടല ചെറുത് kg-80.80
കടല വലുത് kg-87.37
SPICES AND CONDIMENTS
മല്ലി kg- 112.64
മുളക് ഉണക്കിയത് kg- 168.79
ചെറിയ ഉള്ളി kg- 65.36
കുരുവില്ലാത്ത പുള്ളി ലൂസ് kg- 154.14
ജീരകം 100gram- 28.93
കടുക് 100 gram- 12.36
മഞ്ഞൾ പൊടി 100 gram-19.00
വെളുത്തുള്ളി 100gm-11.50
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-40.45
പാൽ (milma)ലിറ്റർ -46.50
നാടൻ കോഴിമുട്ട ഡസൻ-89.92
വെള്ള കോഴിമുട്ട ഡസൻ-63.40
വെളിച്ചെണ്ണ ലൂസ്kg-195.14