ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-50.00
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-44.00
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg-45.50
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-45.62
ബന്ധപ്പെട്ട വാർത്തകൾ: ചുവന്ന അരിയുടെ അത്ഭുതകരമായ 5 ആരോഗ്യ ഗുണങ്ങൾ
പയറുവർഗ്ഗങ്ങൾ (PULSES)
ചെറുപയർ kg- 146.14
ചെറുപയർ ദാല്‍ kg- 138.71
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-168.00
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-145.00
7കടല ചെറുത് kg-112.57
8കടല വലുത് kg-89.09
സുഗന്ധവ്യഞ്ജനങ്ങൾ (SPICES AND CONDIMENTS)
മല്ലി kg- 122.43
മുളക് ഉണക്കിയത് kg- 282.71
ചെറിയ ഉള്ളി kg- 63.07
കുരുവില്ലാത്ത പുളി ലൂസ് kg- 154.43
ജീരകം 100gram- 72.50
കടുക് 100 gram- 12.93
മഞ്ഞൾപൊടി 100 gram-24.54
വെളുത്തുള്ളി 100gm-30.50
ബന്ധപ്പെട്ട വാർത്തകൾ: ബീറ്റ്റൂട്ട് കൃഷി ചെയ്യണോ? ഇതാ ചില ടിപ്സ്
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
സവാള kg -31.21
വഴുതനങ്ങ kg-50.07
മത്തങ്ങ kg- 31.50
വെള്ളരിക്ക kg- 31.07
വെണ്ടയ്ക്ക kg-61.50
പയർ kg-68.64
അമരയ്ക്ക kg-55.00
വള്ളിപ്പയർ kg-61.50
അച്ചിങ്ങ പയർ kg-53.88
കാബേജ് kg-33.50
ബന്ധപ്പെട്ട വാർത്തകൾ: ചെറുപയര്‍ ശീലമാക്കിയാല്‍ ഉണ്ടാകുന്ന ഗുണങ്ങൾ
പാവയ്ക്ക kg 53.79
കുമ്പളങ്ങ kg-26.93
പടവലം kg-40.26
തക്കാളി kg-34.07
പച്ചമുളക് 100 gram-7.11
പച്ച വാഴപ്പഴം kg 36.07
പച്ചക്ക 38.93
ചേന kg- 57.50
മരിച്ചീനി kg- 34.86
ഉരുളകിഴങ്ങ് kg -34.57
ചേമ്പ് kg-69.29
ബീറ്റ്റൂട്ട് kg-51.93
ക്യാരറ്റ് -58.50
ബന്ധപ്പെട്ട വാർത്തകൾ: ചേനകളിൽ മികച്ചത് 'ഗജേന്ദ്ര ചേന' തന്നെ
മറ്റു ഭക്ഷ്യവിഭവങ്ങൾ (OTHER FOOD ITEMS)
പഞ്ചസാര kg-43.00
പാൽ (milma)ലിറ്റർ -52.81
നാടൻ കോഴിമുട്ട ഡസൻ-99.64
വെള്ള കോഴിമുട്ട ഡസൻ- 75.86
വെളിച്ചെണ്ണ ലൂസ് kg-166.50
കേര വെളിച്ചെണ്ണ ലിറ്റർ-168.71