ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-51.00
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-47.57
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -45.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-47.85
ബന്ധപ്പെട്ട വാർത്തകൾ: ലോകത്തിൽ വെച്ച് ഏറ്റവും രുചിയേറിയ അരികളിൽ ഒന്നാണ് ജാസ്മിൻ അരി (Jasmine rice).
പയറുവർഗ്ഗങ്ങൾ (PULSES)
ചെറുപയർ kg- 112.71
ചെറുപയർ ദാല്‍ kg- 118.21
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-127.70
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-123.80
7കടല ചെറുത് kg-90.43
8കടല വലുത് kg-78.45
ബന്ധപ്പെട്ട വാർത്തകൾ: 'കടല' കൃഷി എങ്ങനെ എപ്പോൾ ചെയ്യണം
സുഗന്ധവ്യഞ്ജനങ്ങൾ (SPICES AND CONDIMENTS)
മല്ലി kg- 160.29
മുളക് ഉണക്കിയത് kg- 335.64
ചെറിയ ഉള്ളി kg- 94.21
കുരുവില്ലാത്ത പുളി ലൂസ് kg- 146.00
ജീരകം 100gram- 36.36
കടുക് 100 gram- 13.29
മഞ്ഞൾപൊടി 100 gram-20.50
വെളുത്തുള്ളി 100gm-9.21
ബന്ധപ്പെട്ട വാർത്തകൾ : ചൈനീസ് കാബേജിൻറെ കൃഷിരീതി അറിഞ്ഞിരിക്കാം
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
സവാള kg -30.29
വഴുതനങ്ങ kg-36.86
മത്തങ്ങ kg- 26.21
വെള്ളരിക്ക kg-25.86
വെണ്ടയ്ക്ക kg-36.93
പയർ kg-44.14
അമരയ്ക്ക kg-42.17
വള്ളിപ്പയർ kg-58.15
അച്ചിങ്ങ പയർ kg -42.00
കാബേജ് kg-35.43
പാവയ്ക്ക kg 56.86
കുമ്പളങ്ങ kg-25.86
പടവലം kg-38.14
തക്കാളി kg-22.93
പച്ചമുളക് 100 gram-6.50
പച്ച വാഴപ്പഴംkg 47.64
പച്ചക്ക 41.07
ചേന kg- 40.50
മരിച്ചീനി kg- 41.29
ഉരുളകിഴങ്ങ് kg -39.07
ചേമ്പ് kg-67.71
ബീറ്റ്റൂട്ട് kg-51.57
ക്യാരറ്റ് -67.71
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി ചെടികളിലെ ബാക്ടീരിയ രോഗങ്ങൾ എങ്ങനെ നിയന്ത്രിക്കാം
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-40.36
പാൽ (milma)ലിറ്റർ -46.59
നാടൻ കോഴിമുട്ട ഡസൻ-93.82
വെള്ള കോഴിമുട്ട ഡസൻ- 70.73
വെളിച്ചെണ്ണ ലൂസ് kg-164.29
കേര വെളിച്ചെണ്ണ ലിറ്റർ-167.02