ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-47.21
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-45.14
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -45.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-45.85
ബന്ധപ്പെട്ട വാർത്തകൾ: മട്ടുപ്പാവിലും മഞ്ഞള്‍ നട്ടുവളര്‍ത്താം.
പയറുവർഗ്ഗങ്ങൾ (PULSES)
ചെറുപയർ kg- 113.29
ചെറുപയർ ദാല്‍ kg- 117.57
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-127.90
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-125.40
7കടല ചെറുത് kg-88.29
8കടല വലുത് kg-78.30
സുഗന്ധവ്യഞ്ജനങ്ങൾ (SPICES AND CONDIMENTS)
മല്ലി kg- 163.14
മുളക് ഉണക്കിയത് kg- 313.29
ചെറിയ ഉള്ളി kg- 74.64
കുരുവില്ലാത്ത പുളി ലൂസ് kg- 146.00
ജീരകം 100gram- 35.43
കടുക് 100 gram- 12.82
മഞ്ഞൾപൊടി 100 gram-20.79
വെളുത്തുള്ളി 100gm-8.14
ബന്ധപ്പെട്ട വാർത്തകൾ : ചൈനീസ് കാബേജിൻറെ കൃഷിരീതി അറിഞ്ഞിരിക്കാം
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
സവാള kg -29.21
വഴുതനങ്ങ kg-44.57
മത്തങ്ങ kg- 32.43
വെള്ളരിക്ക kg-37.36
വെണ്ടയ്ക്ക kg-41.43
പയർ kg-77.86
അമരയ്ക്ക kg-43.75
വള്ളിപ്പയർ kg-59.23
അച്ചിങ്ങ പയർ kg -44.38
കാബേജ് kg-44.29
പാവയ്ക്ക kg 64.36
കുമ്പളങ്ങ kg-27.36
പടവലം kg-41.50
തക്കാളി kg-46.14
പച്ചമുളക് 100 gram-7.43
പച്ച വാഴപ്പഴംkg 57.36
പച്ചക്ക 48.79
ചേന kg- 40.23
മരിച്ചീനി kg- 45.21
ഉരുളകിഴങ്ങ് kg -39.38
ചേമ്പ് kg-67.92
ബീറ്റ്റൂട്ട് kg-59.31
ക്യാരറ്റ് -96.46
ബന്ധപ്പെട്ട വാർത്തകൾ : തക്കാളി ചെടികളിലെ ബാക്ടീരിയ രോഗങ്ങൾ എങ്ങനെ നിയന്ത്രിക്കാം
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-40.64
പാൽ (milma)ലിറ്റർ -46.59
നാടൻ കോഴിമുട്ട ഡസൻ-89.92
വെള്ള കോഴിമുട്ട ഡസൻ- 57.63
വെളിച്ചെണ്ണ ലൂസ് kg-163.14
കേര വെളിച്ചെണ്ണ ലിറ്റർ-173.23