ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-50.00
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-48.00
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg-46.50
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-45.62
ബന്ധപ്പെട്ട വാർത്തകൾ: ചുവന്ന അരിയുടെ അത്ഭുതകരമായ 5 ആരോഗ്യ ഗുണങ്ങൾ
പയറുവർഗ്ഗങ്ങൾ (PULSES)
ചെറുപയർ kg- 144.14
ചെറുപയർ ദാല്‍ kg- 134.71
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-148.00
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-142.00
7കടല ചെറുത് kg-107.57
8കടല വലുത് kg-89.09
സുഗന്ധവ്യഞ്ജനങ്ങൾ (SPICES AND CONDIMENTS)
മല്ലി kg- 120.43
മുളക് ഉണക്കിയത് kg- 273.71
ചെറിയ ഉള്ളി kg- 63.07
കുരുവില്ലാത്ത പുളി ലൂസ് kg- 146.43
ജീരകം 100gram- 74.50
കടുക് 100 gram- 13.93
മഞ്ഞൾപൊടി 100 gram-22.54
വെളുത്തുള്ളി 100gm-29.50
ബന്ധപ്പെട്ട വാർത്തകൾ: ബീറ്റ്റൂട്ട് കൃഷി ചെയ്യണോ? ഇതാ ചില ടിപ്സ്
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
സവാള kg -34.21
വഴുതനങ്ങ kg-53.07
മത്തങ്ങ kg- 29.50
വെള്ളരിക്ക kg- 32.07
വെണ്ടയ്ക്ക kg-46.50
പയർ kg-59.64
അമരയ്ക്ക kg-49.00
വള്ളിപ്പയർ kg-64.50
അച്ചിങ്ങ പയർ kg-48.88
കാബേജ് kg-32.50
ബന്ധപ്പെട്ട വാർത്തകൾ: ചെറുപയര്‍ ശീലമാക്കിയാല്‍ ഉണ്ടാകുന്ന ഗുണങ്ങൾ
പാവയ്ക്ക kg 55.79
കുമ്പളങ്ങ kg-26.93
പടവലം kg-42.26
തക്കാളി kg-38.07
പച്ചമുളക് 100 gram-8.11
പച്ച വാഴപ്പഴം kg 36.07
പച്ചക്ക 37.93
ചേന kg- 58.50
മരിച്ചീനി kg- 33.86
ഉരുളകിഴങ്ങ് kg -37.57
ചേമ്പ് kg-71.29
ബീറ്റ്റൂട്ട് kg-52.93
ക്യാരറ്റ് -53.50
ബന്ധപ്പെട്ട വാർത്തകൾ: ചേനകളിൽ മികച്ചത് 'ഗജേന്ദ്ര ചേന' തന്നെ
മറ്റു ഭക്ഷ്യവിഭവങ്ങൾ (OTHER FOOD ITEMS)
പഞ്ചസാര kg-43.00
പാൽ (milma)ലിറ്റർ -52.81
നാടൻ കോഴിമുട്ട ഡസൻ-98.64
വെള്ള കോഴിമുട്ട ഡസൻ- 79.86
വെളിച്ചെണ്ണ ലൂസ് kg-167.50
കേര വെളിച്ചെണ്ണ ലിറ്റർ-167.71