ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-45.86
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-44.00
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -40.50
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-43.92
ബന്ധപ്പെട്ട വാർത്തകൾ: മട്ടുപ്പാവിലും മഞ്ഞള്‍ നട്ടുവളര്‍ത്താം.
പയറുവർഗ്ഗങ്ങൾ (PULSES)
ചെറുപയർ kg- 114.50
ചെറുപയർ ദാല്‍ kg- 117.57
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-127.40
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-123.40
7കടല ചെറുത് kg-87.79
8കടല വലുത് kg-78.30
സുഗന്ധവ്യഞ്ജനങ്ങൾ (SPICES AND CONDIMENTS)
മല്ലി kg- 164.50
മുളക് ഉണക്കിയത് kg- 317.07
ചെറിയ ഉള്ളി kg- 63.14
കുരുവില്ലാത്ത പുളി ലൂസ് kg- 146.71
ജീരകം 100gram- 35.07
കടുക് 100 gram- 12.79
മഞ്ഞൾപൊടി 100 gram-21.00
വെളുത്തുള്ളി 100gm-8.57
ബന്ധപ്പെട്ട വാർത്തകൾ : ചൈനീസ് കാബേജിൻറെ കൃഷിരീതി അറിഞ്ഞിരിക്കാം
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
സവാള kg -25.36
വഴുതനങ്ങ kg-40.14
മത്തങ്ങ kg- 29.14
വെള്ളരിക്ക kg-38.43
വെണ്ടയ്ക്ക kg-39.29
പയർ kg-94.54
അമരയ്ക്ക kg-46.82
വള്ളിപ്പയർ kg-74.25
അച്ചിങ്ങ പയർ kg -49.50
കാബേജ് kg-37.93
പാവയ്ക്ക kg 62.29
കുമ്പളങ്ങ kg-26.43
പടവലം kg-48.21
തക്കാളി kg-43.14
പച്ചമുളക് 100 gram-7.50
പച്ച വാഴപ്പഴംkg 61.21
പച്ചക്ക 49.93
ചേന kg- 41.93
മരിച്ചീനി kg- 46.00
ഉരുളകിഴങ്ങ് kg -41.50
ചേമ്പ് kg-69.54
ബീറ്റ്റൂട്ട് kg-51.79
ക്യാരറ്റ് -98.00
ബന്ധപ്പെട്ട വാർത്തകൾ : തക്കാളി ചെടികളിലെ ബാക്ടീരിയ രോഗങ്ങൾ എങ്ങനെ നിയന്ത്രിക്കാം
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-40.68
പാൽ (milma)ലിറ്റർ -46.59
നാടൻ കോഴിമുട്ട ഡസൻ-88.91
വെള്ള കോഴിമുട്ട ഡസൻ- 58.41
വെളിച്ചെണ്ണ ലൂസ് kg-166.93
കേര വെളിച്ചെണ്ണ ലിറ്റർ-173.98