തേൻ, സുഗന്ധ ദ്രവ്യങ്ങൾ, ഔഷധസസ്യങ്ങൾ അടക്കമുള്ള ചെറുകിട വനവിഭവങ്ങളുടെ സംസ്‌ക്കരണത്തിനും, മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെ വികസനം, ഉത്പാദനം, വിപണനം എന്നിവയ്ക്കും
ആവശ്യമായ ബൗദ്ധിക/സാങ്കേതിക/നിർവ്വഹണ പ്രൊഫഷണൽ സേവനങ്ങൾ നൽകു ന്നതിന് കഴിവുള്ള പരിചയ സമ്പന്നരായ സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷൻ താത്പര്യപത്രം ക്ഷണിച്ചു.
State Scheduled Caste and Scheduled Tribes Development Co-operative Federation invited Quotation from experienced institutions / individuals capable of providing intellectual / technical / executive professional services for the processing, production and marketing of value added products for the processing of small forest resources including honey, spices and herbs.
പ്രവർത്തനങ്ങൾ ഒന്നിച്ചോ, പ്രത്യേകമായോ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുക്കാം. താൽപര്യമുള്ളവർ വിശദമായ പ്രൊഫഷണൽ പ്രൊഫൈൽ സഹിതം 10നകം നേരിട്ടോ, ഇ-മെയിൽവഴിയോ ബന്ധപ്പെടുണം. ഇ-മെയിൽ: sctfed@gmail.com, ഫോൺ:0471-2433850, 9496994263.
Activities can be undertaken jointly or separately on a contractual basis. Those interested should contact us directly or by e-mail within 10 days with a detailed professional profile. E-mail: sctfed@gmail.com, Phone: 0471-2433850, 9496994263.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ബ്രെഡ് ഇഷ്ടമാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം.