അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സിൽ കവിയരുത്. കുടുംബ വാർഷിക വരുമാനം 3,00,000-രൂപയിൽ കവിയാൻപാടില്ല. വായ്പാ തുക ഏഴ് ശതമാനം പലിശ നിരക്കിൽ മാസത്തവണകളായി അഞ്ച് വർഷം കൊണ്ട് തിരിച്ചടക്കണം. പരമാവധി വായ്പാ തുക 2,00,000-രൂപയാണ്.
സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവരുടെ പെൺമക്കളുടെ വിവാഹ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സിൽ കവിയരുത്. കുടുംബ വാർഷിക വരുമാനം 3,00,000-രൂപയിൽ കവിയാൻപാടില്ല. വായ്പാ തുക ഏഴ് ശതമാനം പലിശ നിരക്കിൽ മാസത്തവണകളായി അഞ്ച് വർഷം കൊണ്ട് തിരിച്ചടക്കണം. പരമാവധി വായ്പാ തുക 2,00,000-രൂപയാണ്.
വായ്പയ്ക്ക് ഈടായി കോർപ്പറേഷന്‍റെ നിബന്ധകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ നിർദേശിക്കുന്ന മറ്റ് അംഗീകൃത രേഖകളോ പ്രമാണങ്ങളോ ഹാജരാക്കണം.
അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്‍റെ കണ്ണൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0497 2705036
English Summary: marriage loan application invited
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....