Updated on: 3 August, 2021 9:00 AM IST
Matsyafed's interest free loan to fisher women

എറണാകുളം: സ്വകാര്യ പണമിടപാടുകാർ ഉയർന്ന പലിശ നിരക്ക് ഈടാക്കുന്നതിനാൽ മത്സ്യ മത്സ്യവിൽപ്പനക്കാരുടെ വരുമാനം കുറയുന്നത് തടയാൻ, മത്സ്യഫെഡ്, സ്ത്രീ കച്ചവടക്കാർക്ക് പലിശ ഈടാക്കാതെ ഒരു പുതിയ വായ്പ പദ്ധതി ആരംഭിച്ചിരുന്നു. സംസ്ഥാന സർക്കാർ റിപ്പോർട്ടിംഗ് വർഷത്തിൽ മത്സ്യഫെഡ് 30000 വനിതാ മത്സ്യ വിൽപനക്കാരെയാണ് സഹായിച്ചത്.

അഴീക്കൽ എളങ്കുന്നപ്പുഴ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ പരിധിയിലെ സ്ത്രീത്തൊഴിലാളികൾക്ക് മത്സ്യഫെഡിന്റെ പലിശരഹിത വായ്‌പ വിതരണം ചെയ്‌തു. സംഘം ഓഫീസിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്‌ത കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ വായ്‌പ വിതരണവും നിർവ്വഹിച്ചു.

ഒൻപത് മത്സ്യത്തൊഴിലാളി സ്ത്രീകൾക്കാണ് പലിശ രഹിത വായ്‌പ നൽകിയത്. സംഘം പ്രസിഡന്റ് എ കെ ശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി കെ തമ്പി, സെക്രട്ടറി സോജ എന്നിവർ പ്രസംഗിച്ചു.

Ernakulam: Matsyafed has launched a new interest-free loan scheme for women traders to curb the decline in income of fishmongers as private moneylenders charge high interest rates. During the state government reporting year, Matsyafed assisted 30,000 women fishmongers.

Matsyafed provided interest free loans to women workers under Azheekal Elangunnapuzha Fishermen Development and Welfare Co-operative Society. KN Unnikrishnan MLA inaugurated the function held at the Sangh office and disbursed the loan.

Nine interest-free loans were given to nine women fishermen. Group President AK Shashi presided over the function. Vice President VK Thampi and Secretary Soja addressed the gathering.

English Summary: Matsyafed's interest free loan to fisher women
Published on: 03 August 2021, 08:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now