Updated on: 16 June, 2021 6:36 PM IST
സംരംഭകർക്ക് എം.ബി.എ

കേരളത്തിലെ സംരംഭകർക്ക് (Entrepreneurs) എം.ബി.എ. പരിശീലനത്തിന് അവസരമൊരുക്കി പാലക്കാട് ധോണിയിലെ ലീഡ് കോളേജ്. ഇന്ത്യയിൽ ആദ്യമായാണ് ബിസിനസ് ആശയവുമായി എത്തുന്ന വിദ്യാർത്ഥികൾക്ക്   കോഴ്സിനൊപ്പം സംരംഭകരായി വളരാൻ അവസരമൊരുക്കുന്നത്. 

എം.ബി.എ കോഴ്സിന് പുറമെ സംരംഭക വിദ്യാർത്ഥികൾക്ക് മാത്രമായി എം.ബി.എ. (MBA course for entrpreneurs)

നിലവിലെ സംരംഭകർക്കും സംരംഭകരാവാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്കുമാണ് പ്രവേശനം.  ലീഡ് കോളേജിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് നിലവിലെ എം.ബി.എ കോഴ്സിന് പുറമെ സംരംഭക വിദ്യാർത്ഥികൾക്ക് മാത്രമായി എം.ബി.എ.സംരംഭക ബാച്ച് തുടങ്ങുന്നത്.   ഒരു ജില്ലയിൽ നിന്നും നാല് പേർക്ക് മാത്രമായിരിക്കും പ്രവേശനം. ട്യൂഷൻ ഫീസിൽ ഇളവോടു കൂടിയാണ് പരിശീലനം. 

മെൻ്ററിംഗ്, അടിസ്ഥാന സൗകര്യം , മറ്റ് സൗകര്യങ്ങൾ എന്നിവ കോളേജ് നൽകും. 

 വിശദവിവരങ്ങൾക്ക് 9497713693 എന്ന നമ്പറിൽ ബന്ധപ്പെടണം.

English Summary: mba training for entrepreneurs at lead college , palakkad
Published on: 16 June 2021, 06:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now