5 പേർക്കു വരെ മെഡി ക്ലെയിം പദ്ധതിയിൽ അംഗത്വം നേടാം
കൊച്ചി - എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കുടുംബങ്ങൾക്കായി ആശ്വാസ്
ഫാമിലി മെഡി ക്ലെയിം പദ്ധതിയുമായി എറണാകുളം- അങ്കമാലി അതിരൂപത. അതിരൂപതയുടെ
സാമൂഹിക പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുന്നത്.
കൊച്ചി - എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കുടുംബങ്ങൾക്കായി ആശ്വാസ് ഫാമിലി മെഡി ക്ലെയിം പദ്ധതിയുമായി എറണാകുളം- അങ്കമാലി അതിരൂപത. അതിരൂപതയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുന്നത്.
5 പേർക്കു വരെ ഒരു ഫാമിലി പോളിസിയിൽ അംഗത്വം നേടാം. ഇടവകപ്പള്ളികളിൽ നിന്നു ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് പ്രീമിയം തുകയോടൊപ്പം 10നു മുൻപ് അതതു പള്ളികളിലോ സഹൃദയമേഖലാ ഓഫിസുകളിലോ നൽകണം. 9544790008.
English Summary: MEDICLAIM INSURANCE SCHEME FOR FIVE PEOPLE : APPLY SOON
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....