Updated on: 4 December, 2020 11:20 PM IST

സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതി (പി.എം. എഫ്. എം. ഇ. സ്കീം) പ്രകാരം പ്രപ്പോസലുകൾ ക്ഷണിക്കുന്നു

മൈക്രോ ഫുഡ് പ്രോസ്സസ്സിംഗ് എന്റർപ്രൈസസ്, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, പ്രൊഡ്യൂസർ കോഓപറേറ്റീവ്സ്, സ്വയം സഹായ സംഘങ്ങൾ (എസ്.എച്ച്.ജി), വ്യക്തിഗത സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്ന് പ്രധാനമന്ത്രിയുടെ സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവത്ക്കരണ പദ്ധതി (പി.എം.എഫ്.എം.ഇ. സ്കീം) പ്രകാരം പ്രപ്പോസലുകൾ ക്ഷണിക്കുന്നു.

പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾക്ക് വ്യവസായ വാണിജ്യ വകുപ്പിന്റെ വെബ്‌സൈറ്റായ www.keralaindustry.org സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുമായി ബന്ധപ്പെടാവുന്നതാണ്.

കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ
പി. എം. എഫ്. എം. ഇ. പദ്ധതിയുടെ സംസ്ഥാന നോഡൽ ഏജൻസി)
2, വിദ്യാനഗർ, പോലീസ് ഗ്രൗിന് എതിർവശം, തൈയ്ക്കാട് പി.ഒ., തിരുവനന്തപുരം - 695 014

ഫോൺ - 0471 2318882 ഫാക്സ്: 0471 2322883, ഇമെയിൽ: kbip@keralaindustry.org

English Summary: MICRO ENTERPRISES APPLY
Published on: 16 November 2020, 04:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now