മുതിർന്ന തലമുറ അവരുടെ ഭക്ഷണ ക്രമത്തിൽ ചെറുധാന്യങ്ങൾ ധരാളം ഉപയോഗിച്ചിരുന്നു. അതിലേക്ക് തിരിച്ചുപോകാനാണ് മില്ലറ്റ് ഇയർ ആചരിക്കുന്നതെന്ന് കേരള സംസ്ഥാന ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹം രൂപീകരിക്കുന്നതിൽ റേഡിയോ പ്രധാന പങ്ക് വഹിക്കുന്നു എന്നും ജയരാജ്.അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നടന്ന അന്താരാഷ്ട്ര ചെറുധാന്യവർഷ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റേഡിയോ 90 fm ആരംഭിക്കുന്ന ചെറുധാന്യ വർഷത്തോടനുബന്ധിച്ചുള്ള കാർഷിക പരിപാടി പവർ കേരള സംസ്ഥാന ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. ഉത്ഘാടനം ചെയ്തു. ഡിസംബർ വരെയുള്ള എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 6.45 ന് പ്രേക്ഷേപണം ചെയ്യും. .അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോടനുബന്ധിച്ചു ചെറുധാന്യകൃഷിരീതികളെക്കുറിച്ചും, അവയുടെ പോഷക മൂല്യങ്ങളെക്കുറിച്ചും, ഭക്ഷണ രീതികളെക്കുറിച്ചും മനസിലാക്കാക്കുക, പ്രാവർത്തികമാക്കുക എന്നി ലക്ഷ്യത്തോടെയാണ് റേഡിയോ 90 fm ഉം അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഫുഡ് ടെക്നോളജി ഡിപ്പാർട്മെന്റും ചേർന്ന് FESTMIL സംഘടിപ്പിച്ച കാർഷിക സെമിനാർ സെബാസ്ററ്യൻ കുളത്തിങ്കൽ എം എൽ എ ഉത്ഘാടനം ചെയ്തു. കാർഷിക സെമിനാറിൽ ഗീത അലക്സാണ്ടർ (കൃഷി ഡെപ്യൂട്ടി ഡയറക്ടർ),മാനുവൽ അലക്സ് (കോട്ടയം കൃഷി വിജ്ഞാന് കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ), റെജി വര്ഗീസ് (നബാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ ), ജോർജ് കുളങ്ങര എന്നിവർ പങ്കെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട കർഷകർക്കുള്ള ചെറുധാന്യ വിത്തുകളുടെ കൈമാറ്റം കാഞ്ഞിരപ്പള്ളി പഞ്ചായത് പ്രസിഡണ്ട് കെ. ആർ . തങ്കപ്പൻ നിർവ്വഹിച്ചു .അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഫുഡ് ടെക്നോളജി ഡിപ്പാർട്മമെന്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ചെറുധാന്യ കൃഷിയുടെ വിത്ത് വിതക്കൽ സംസ്ഥാന ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. നടത്തി. പരിപാടിയിൽ ചെറുധാന്യങ്ങളുടെയും ഭക്ഷണ സാധനങ്ങളുടെയും പ്രദര്ശനവും വിവിധ മേഖലകളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ മാനേജർ ഡോ. ഫാ. മാത്യു പായിക്കാട്ട് ചടങ്ങിൽ അധ്യക്ഷനായിരുന്നു.കോളേജ് ഡയറക്ടർ z v ളാക്കപ്പറമ്പിൽ, പ്രിൻസിപ്പാൾ ഡോ. ലില്ലിക്കുട്ടി ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു. റേഡിയോ 90 fm സ്റ്റേഷൻ ഡയറക്ടർ ഫാ. സിജു പുല്ലൻപ്ലയിൽ സ്വാഗതവും ഫുഡ് ടെക്നോളജി hod ഡോ. അനൂപ് രാജ് നന്ദിയും പറഞ്ഞു