Updated on: 13 November, 2023 5:00 PM IST
രാജ്യത്തെ മികച്ച കർഷകൻ ആര്? മില്ലറ്റ് ഫാർമർ വിഭാഗത്തിൽ മത്സരിക്കാം

നൂതന കാർഷിക സാങ്കേതികവിദ്യകൾ പിന്തുടരുന്ന ആളാണോ നിങ്ങൾ? കഠിനപ്രയത്നത്തിലൂടെ കാർഷിക മേഖലയിൽ വിജയിച്ചയാളാണോ? എന്നാൽ, മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നിങ്ങൾക്കുള്ളതാണ്. ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന Millionaire Farmer Of India Awards ഡിസംബർ 6 മുതൽ 8 വരെ ന്യൂഡൽഹിയിൽ (IARI Mela Ground, Pusa) നടക്കും. നിരവധി നോമിനേഷൻ കാറ്റഗറീസിൽ കർഷകർക്ക് മത്സരിക്കാം അല്ലെങ്കിൽ നോമിനേറ്റ് ചെയ്യാം. 

കാറ്റഗറി 

മില്യണയർ മില്ലറ്റ് ഫാർമർ ഓഫ് ഇന്ത്യ

ബജ്‌റ, റാഗി, തിന, സമായി, കോഡോ മില്ലറ്റ് തുടങ്ങിയവ കൃഷി ചെയ്യുന്നവർക്ക് മില്യണയർ മില്ലറ്റ് ഫാർമർ ഓഫ് ഇന്ത്യ എന്ന കാറ്റഗറിയിൽ മത്സരിക്കാം.

രജിസ്ട്രേഷൻ/ നോമിനേഷൻ

രജിസ്ട്രേഷനും നോമിനേഷൻ ചെയ്യുന്നതിനും ക്ലിക്ക് ചെയ്യുക: https://millionairefarmer.in/

കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടാം:

Parikshit Tyagi : 9891334425

Harsh Kapoor : 9891724466

Abdus Samad: 9891889588

എന്താണ് മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്?

ഇന്ത്യയിലെ കാർഷിക-വ്യവസായ-സംരംഭ രംഗങ്ങളിൽ പ്രമുഖ സ്ഥാനമുള്ള കൃഷി ജാഗരൺ , 'റിച്ചസ്റ്റ്' ഫാർമേഴ്‌സ് ഓഫ് ഇന്ത്യ അവാർഡ് 2023 (RFOI), 'മില്യണയർ' ഫാർമേഴ്‌സ് ഓഫ് ഇന്ത്യ അവാർഡ് 2023 (MFOI) എന്നിവ അവതരിപ്പിക്കുകയാണ്. ഇത് കർഷകരുടെ വിജയത്തിന് കൂടുതൽ പ്രചോദനം നൽകും. വരുമാനം, ഗ്രാമവികസനം, നൂതന-സാങ്കേതിക കൃഷിരീതി എന്നിവ വർധിപ്പിക്കുന്നതോടൊപ്പം തൊഴിൽപരമായി കൃഷിയെ പിന്തുടരാൻ പുതിയ തലമുറയെ പ്രേരിപ്പിക്കുക കൂടി ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം.

കൂടുതൽ വാർത്തകൾ: രാജ്യത്തെ മികച്ച കർഷകൻ ആര്? മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നിങ്ങൾക്കും നേടാം; ഉടൻ രജിസ്റ്റർ ചെയ്യൂ!

English Summary: millionaire farmer of india awards you can apply for millionaire millet farmer of india category
Published on: 13 November 2023, 04:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now