1. News

രാജ്യത്തെ മികച്ച കർഷകൻ ആര്? മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നിങ്ങൾക്കും നേടാം; ഉടൻ രജിസ്റ്റർ ചെയ്യൂ!

ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന Millionaire Farmer Of India Awards ഡിസംബർ 6 മുതൽ 8 വരെ ന്യൂഡൽഹിയിൽ (IARI Mela Ground, Pusa) നടക്കും

Darsana J
രാജ്യത്തെ മികച്ച കർഷകൻ ആര്? മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നിങ്ങൾക്കും നേടാം; ഉടൻ രജിസ്റ്റർ ചെയ്യൂ!
രാജ്യത്തെ മികച്ച കർഷകൻ ആര്? മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നിങ്ങൾക്കും നേടാം; ഉടൻ രജിസ്റ്റർ ചെയ്യൂ!

നൂതന കാർഷിക സാങ്കേതികവിദ്യകൾ പിന്തുടരുന്ന ആളാണോ നിങ്ങൾ? കഠിനപ്രയത്നത്തിലൂടെ കാർഷിക മേഖലയിൽ വിജയിച്ചയാളാണോ? എന്നാൽ, മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നിങ്ങൾക്കുള്ളതാണ്. ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന Millionaire Farmer Of India Awards ഡിസംബർ 6 മുതൽ 8 വരെ ന്യൂഡൽഹിയിൽ (IARI Mela Ground, Pusa) നടക്കും. നിരവധി നോമിനേഷൻ കാറ്റഗറീസിൽ കർഷകർക്ക് മത്സരിക്കാം അല്ലെങ്കിൽ നോമിനേറ്റ് ചെയ്യാം.

എങ്ങനെ രജിസ്റ്റർ/നോമിനേഷൻ ചെയ്യാം

 

https://millionairefarmer.in/ - വെബ്സൈറ്റ് സന്ദർശിക്കുക

ഹോം പേജിൽ തന്നെ നിരവധി ഭാഷകൾ ഓപ്ഷനായി കാണാം, മലയാളം തെരഞ്ഞെടുക്കുക
ഹോം പേജിൽ തന്നെ നിരവധി ഭാഷകൾ ഓപ്ഷനായി കാണാം, മലയാളം തെരഞ്ഞെടുക്കുക
നാമനിർദേശങ്ങൾ/ Register കോളത്തിൽ Nominate ക്ലിക്ക് ചെയ്യുക
നാമനിർദേശങ്ങൾ/ Register കോളത്തിൽ Nominate ക്ലിക്ക് ചെയ്യുക
MFOI Nominations ഒരു ബോക്സ് പ്രത്യക്ഷപ്പെടും, മലയാളം സെലക്ട് ചെയ്യുക
MFOI Nominations ഒരു ബോക്സ് പ്രത്യക്ഷപ്പെടും, മലയാളം സെലക്ട് ചെയ്യുക
ബന്ധപ്പെടാനുള്ള പേര്, ഫോൺ നമ്പർ എന്നിവ നൽകണം
ബന്ധപ്പെടാനുള്ള പേര്, ഫോൺ നമ്പർ എന്നിവ നൽകണം
പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം, ലിംഗഭേദം, സംസ്ഥാനം , ജില്ല, ഗ്രാമം, പിൻകോഡ്, വരുമാന പരിധി, ഏക്കർ എന്നിവ കൃത്യമായി നൽകണം
പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം, ലിംഗഭേദം, സംസ്ഥാനം , ജില്ല, ഗ്രാമം, പിൻകോഡ്, വരുമാന പരിധി, ഏക്കർ എന്നിവ കൃത്യമായി നൽകണം
നോമിനേഷൻ കാറ്റഗറീസ് സെലക്ട് ചെയ്യണം, സബ് കാറ്റഗറീസ് Add ചെയ്യണം
നോമിനേഷൻ കാറ്റഗറീസ് സെലക്ട് ചെയ്യണം, സബ് കാറ്റഗറീസ് Add ചെയ്യണം

കാറ്റഗറി എ

മില്യണയർ ഹോർട്ടികൾച്ചർ ഫാർമർ ഓഫ് ഇന്ത്യ
മില്യണയർ പ്ലാന്റേഷൻ ഫാർമർ ഓഫ് ഇന്ത്യ
മില്യണയർ സ്പൈസസ് ഫാർമർ ഓഫ് ഇന്ത്യ
മില്യണയർ ഡെയറി ഫാർമർ ഓഫ് ഇന്ത്യ
മില്യണയർ പൗൾട്രി ഫാർമർ ഓഫ് ഇന്ത്യ
മില്യണയർ മില്ലറ്റ് ഫാർമർ ഓഫ് ഇന്ത്യ
മില്യണയർ വെറ്റിവർ ഫാർമർ ഓഫ് ഇന്ത്യ
മില്യണയർ ഫീൽഡ് ക്രോപ്സ് ഫാർമർ ഓഫ് ഇന്ത്യ
മില്യണയർ ഓർഗാനിക് ഫാർമർ ഓഫ് ഇന്ത്യ


കാറ്റഗറി ബി


മില്യണയർ ഫിഷറീസ് ഫാർമർ ഓഫ് ഇന്ത്യ
മില്യണയർ ഹണി ഫാർമർ ഓഫ് ഇന്ത്യ
മില്യണയർ ഫ്ലോറികൾച്ചർ ഫാർമർ ഓഫ് ഇന്ത്യ
മില്യണയർ ട്രൈബൽ ഫാർമർ ഓഫ് ഇന്ത്യ
മില്യണയർ എഫ്പിഒ ഓഫ് ദി ഇയർ
മില്യണയർ വനിത ഫാർമർ ഓഫ് ഇന്ത്യ
റിച്ചസ്റ്റ് ഫാർമർ ഓഫ് ഇന്ത്യ

ഒരാൾക്ക് ഒന്നിൽ കൂടുതൽ വിഭാഗങ്ങളിൽ പേര് നൽകാവുന്നതാണ്

Next കൊടുക്കുമ്പോൾ
Next കൊടുക്കുമ്പോൾ

ഫോൺ നമ്പർ സ്ഥിരീകരിക്കുക (ഒടിപി ലഭിക്കും)/ ഫോൺ നമ്പർ സ്ഥിരീകരിക്കാതെ നാമനിർദേശത്തിന് അപേക്ഷിക്കുക (രജിസ്റ്റർ ആകും)

 

രജിസ്ട്രേഷൻ/ നോമിനേഷൻ

രജിസ്ട്രേഷനും നോമിനേഷൻ ചെയ്യുന്നതിനും ക്ലിക്ക് ചെയ്യുക: https://millionairefarmer.in/

കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടാം:

Parikshit Tyagi : 9891334425

Harsh Kapoor : 9891724466

Abdus Samad: 9891889588

എന്താണ് മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്?

ഇന്ത്യയിലെ കാർഷിക-വ്യവസായ-സംരംഭ രംഗങ്ങളിൽ പ്രമുഖ സ്ഥാനമുള്ള കൃഷി ജാഗരൺ , 'റിച്ചസ്റ്റ്' ഫാർമേഴ്‌സ് ഓഫ് ഇന്ത്യ അവാർഡ് 2023 (RFOI), 'മില്യണയർ' ഫാർമേഴ്‌സ് ഓഫ് ഇന്ത്യ അവാർഡ് 2023 (MFOI) എന്നിവ അവതരിപ്പിക്കുകയാണ്. ഇത് കർഷകരുടെ വിജയത്തിന് കൂടുതൽ പ്രചോദനം നൽകും. വരുമാനം, ഗ്രാമവികസനം, നൂതന-സാങ്കേതിക കൃഷിരീതി എന്നിവ വർധിപ്പിക്കുന്നതോടൊപ്പം തൊഴിൽപരമായി കൃഷിയെ പിന്തുടരാൻ പുതിയ തലമുറയെ പ്രേരിപ്പിക്കുക കൂടി ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം.

English Summary: Register now to participate and win the Millionaire Farmer of India Award

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds