Updated on: 4 December, 2020 11:19 PM IST

ഒരു ഇൻവെസ്റ്റ്മെന്റും കൂടാതെ ഫാം ആരംഭിക്കാം

6ഏക്കർ സ്ഥലവും, 6 ഫാം ഷെഡുകളിലായി 6000 sqfeet കെട്ടിടവും

1 ഏക്കർ പുൽക്കൃഷിയും സ്പ്രിങ്ക്ലെർ ജലസേചന സൗകര്യവും
ബയോഗ്യാസ്, ഷാഫ് കട്ടർ, സേഫ്റ്റി ടാങ്ക്, ഫ്രീ എലെക്ട്രിസിറ്റി കണക്ഷൻ ഉള്ള ജലസേചന സൗകര്യം, 3hp, മോട്ടോർ സൗകര്യം.. കൂടാതെ ബോർവെൽ 7hp മോട്ടോർ സൗകര്യം കൂടി ലഭ്യമാണ്.

1 ഏക്കർ സ്ഥലത്തു മീൻ വളർത്താനും താറാവ് വളർത്താനും സൗകര്യം കൂടാതെ 600sqft പടുത കുളവും

100 ഇറച്ചി പന്നി വളർത്താനുള്ള എല്ലാ സൗകര്യവും കൂടാതെ സ്ലെറി മോട്ടോർ, കീമ മെഷീൻ, തുമ്പൂർ മുഴി കമ്പോസ്റ്റ് സംസ്കരണ സൗകര്യവും..

50 ബ്രീഡിങ് പന്നികളെ വളത്താനുള്ള 2500 sqft ഷെഡ് സൗകര്യവും..

2000 broiler കോഴി വളത്താനുള്ള ഷെഡും എല്ലാ തരം പത്രങ്ങളും

200 ആടിനെ വളത്താനുള്ള ഹൈ ടെക് കൂടും തീറ്റ സ്ഥലവും എല്ലാ തീറ്റ പത്രങ്ങളും

20പശുവിനെ/പോത്തിനെ വളർത്താനുള്ള തൊഴുത്തും, പോത്തു കുളവും, പുൽ കൃഷിയും..പറമ്പും. ഓട്ടോമാറ്റിക് വാട്ടർ ഡ്രിങ്കർ സൗകര്യത്തോടുകൂടിയ തൊഴുത്തും

ഫാം വർക്കേഴ്സ് നു താമസിക്കാൻ 1000 sqft ഉള്ള എല്ലാ സൗകര്യത്തോടു കൂടിയ ടെറസ് കെട്ടിടം

മീറ്റ് പ്രോസസ്സിംഗ് നു വേണ്ട 3ഫേസ് canection, ഫ്രീസർ സൗകര്യത്തോടു കൂടിയ 600sqft കെട്ടിട സൗകര്യം

ഫാമിലേക് പ്രവേശിക്കാൻ 6 വ്യത്യസ്ത റോഡ് കളിലൂടെ ഉള്ള ഗതാഗത സൗകര്യം

വർക്കിങ് പാർട്ണർ ആകാൻ താല്പര്യം ഉള്ളവർ മാത്രം വിളിക്കുക...

സ്ഥലം തൃശൂർ.. പാലക്കാട്‌ ദേശീയ പാതയിൽ ചുവന്നമണ്ണ് സ്റ്റോപ്പിൽ നിന്നും 1km ഉള്ളിൽ
Mob no 9846961100

English Summary: mixed farm start kjarsep1920
Published on: 19 September 2020, 08:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now