Updated on: 4 December, 2020 11:20 PM IST

മൗത്ത് വാഷുകൾക്ക് കൊറോണ് വൈറസിനെ മുപ്പത് സെക്കന്റുകൾ കൊണ്ട് ഇല്ലാതാക്കാൻ കഴിയുമെന്ന് പഠനങ്ങൾ. സൗത്ത് വെയില്സിലെ കാർഡിഫ് സർവകലാശാലയുടെ പഠനങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കോവിഡ് രോഗികളിൽ നടത്തിയ
പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് വിലയിരുത്തലുകൾ.

വായ്ക്കുള്ളിൽ കൊറോണ വൈറസ് കടന്നുകൂടുന്നത് ഒഴിവാക്കാനും  ഇത് സഹായിക്കും. മൗത്ത് വാഷ് പ്രക്രിയ ആളുകൾ ദിനചര്യ ആക്കേണ്ടതുണ്ടെന്നും പഠനങ്ങൾ പറയുന്നു. മൗത്ത് വാഷിൽ അടങ്ങിയിരിക്കുന്ന സെറ്റിപിറിഡിനം ക്ലോറൈഡ് എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.

English Summary: mouthwash good for corona
Published on: 18 November 2020, 07:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now