Updated on: 17 December, 2020 7:44 AM IST

മത്സ്യ കർഷകർക്കായിആദ്യ എം.പി.ഇ.ഡി.എ. കോൾസെന്റർ വിജയവാഡയിൽ

മത്സ്യ കർഷകർക്കായുള്ള സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ.) യുടെ രാജ്യത്തെ ആദ്യ കോൾസെന്റർ വിജയവാഡയിൽ ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾസെന്റർ വഴി മത്സ്യകൃഷിയെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങൾ, അടിസ്ഥാനപരമായ വിജ്ഞാനം, നവീന കൃഷി രീതികൾ തുടങ്ങിയവ കർഷകർക്ക് ലഭിക്കും.

In a first-of-its-kind initiative, the Marine Products Export Development Authority (MPEDA) on Wednesday launched a multilingual call centre for aqua farmers of Andhra Pradesh at Vijayawada. The call centre will address the technical issues of the aqua farmers and impart knowledge about efficient farming methods by domain experts round the clock.

ഗുണമേന്മ വർധിപ്പിക്കുന്നതിനും വിളവെടുപ്പ് കൂട്ടാനുമായി മികച്ച കൃഷിരീതികൾ അവലംബിക്കാൻ കോൾസെന്റർ കർഷകരെ സഹായിക്കുമെന്ന് എം.പി.ഇ.ഡി.എ. ചെയർമാൻ കെ.എസ്. ശ്രീനിവാസ് പറഞ്ഞു.

വീഡിയോ കോൺഫറൻസിലൂടെ കോൾ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമികമായി ആന്ധ്രപ്രദേശിലെ മത്സ്യ കർഷകർക്കു വേണ്ടിയാണ് കോൾസെന്റർ ആരംഭിച്ചിരിക്കുന്നത്.

Toll free number - 1800-425-4648

English Summary: mpeda launches 24*7 call center for fish farmers
Published on: 17 December 2020, 07:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now