എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിനെയും സംയുക്ത ആഭിമുഖ്യത്തിൽ ഫെബ്രുവരിയിൽ ഓൺലൈൻ ആയിട്ട് ഗ്രാമീണ കർഷക ഗവേഷണ സംഗമം സംഘടിപ്പിക്കുന്നു.
കാർഷികമേഖലയിൽ പുതുമയാർന്ന കണ്ടെത്തലുകൾ നടത്തിയിട്ടുള്ള കർഷകരെ ഉദ്ദേശിച്ചാണ് ഈ ഓൺലൈൻ ഗവേഷകസംഘം നടത്തുന്നത്. പുതുമയാർന്ന കൃഷിരീതികൾ, കാർഷികോപകരണങ്ങൾ,മൂല്യവർധിത രീതികൾ,വിത്തിനങ്ങൾവികസിപ്പിച്ചെടുക്ക ൽ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കർഷകർക്ക് സംഗമത്തിൽ പങ്കെടുക്കാവുന്നതാണ്.
MS Swaminathan Research Station and the Central Department of Science and Technology are jointly organizing an online Rural Farmers Research Meeting in February.
This online research team is aimed at farmers who have made innovative discoveries in the field of agriculture. Innovative farming methods, farm implements, value added
Farmers who have made their mark in the field of methods and seed development can participate in the meet.
Interested farmers should submit an application along with a brief description of their findings, photographs of the equipment and personal details to Swaminathan Research Station, Puthur Field P.O. O Wayanad - 673577. Contact number for more information is given below
9388020650
താത്പര്യമുള്ള കർഷകർ തങ്ങളുടെ കണ്ടെത്തലുകൾ പറ്റിയുള്ള ഒരു ലഘുവിവരണം, ഉപകരണങ്ങളുടെ ഫോട്ടോ എന്നിവയും വ്യക്തിവിവരങ്ങൾ എന്നിവ സഹിതമുള്ള അപേക്ഷ സ്വാമിനാഥൻ ഗവേഷണ നിലയം, പുത്തൂർ വയൽ പി. ഒ വയനാട്-673577 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു
9388020650