Updated on: 22 May, 2024 4:48 PM IST
ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ (ഐ.ഐ.എസ്.ആർ)

കൂൺ അധിഷ്ഠിത മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുവാനും അനുബന്ധ പ്രവർത്തനങ്ങളിലൂടെ സംരംഭങ്ങൾ വിപുലപ്പെടുത്തുന്നതിനും പരിശീലന പരിപാടി. 

താല്പര്യമുള്ളവർക്കായി കോഴിക്കോട് ചെലവൂരിലുള്ള ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ (ഐ.ഐ.എസ്.ആർ) അഗ്രിബിസിനസ് ഇൻക്യുബേറ്ററിന്റെ നേതൃത്വത്തിൽ ഈ മാസം 29,30 തിയ്യതികളിലായി രണ്ടു ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കായിരിക്കും പ്രവേശനം. താല്പര്യമുള്ളവർ 9995826799 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.

English Summary: Mushroom value added products training at IISR ,KOZHIKODE
Published on: 22 May 2024, 04:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now