Updated on: 4 December, 2020 11:19 PM IST

പ്യൂൺ, ഓഫീസ് അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് NCERT വിളിക്കുന്നു | പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം | 18,000 മുതൽ 45,000 വരെ തുടക്ക ശമ്പളം

കേന്ദ്ര സർക്കാർ സ്ഥാപനമായ NCERT വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തസ്തികകൾ ചുവടെ കൊടുക്കുന്നു.

▪️പ്യൂൺ
▪️അക്കൗണ്ടന്റ്
▪️ഓഫീസ് അസിസ്റ്റന്റ്
▪️ഡാറ്റാ അനലിസ്റ്റ്
▪️വെബ് ഡിസൈനർ
▪️ഗ്രാഫിക് ഡിസൈനർ
▪️ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ
▪️സിസ്റ്റം അനലിസ്റ്റ്
▪️പ്രൊജക്റ്റ് മാനേജർ
▪️ടെക്നിക്കൽ അസിസ്റ്റന്റ്

പ്യൂൺ തസ്തികയിലേക്ക് പത്താം ക്ലാസ് ആണ് യോഗ്യത. മറ്റ് തസ്തികകളിലേക്ക് +2, ഡിഗ്രി, B.Tech, MCA, MSc തുടങ്ങിയവയാണ് കുറഞ്ഞ യോഗ്യത.

പ്യൂൺ തസ്തികയിലേക്ക് 18,000 രൂപയാണ് തുടക്ക ശമ്പളം. മറ്റ് തസ്തികകളിലേക്ക് 45000 രൂപ വരെ തുടക്ക ശമ്പളമുണ്ട്.

ഇന്റർവ്യൂ വഴിയാണ് തെരെഞ്ഞെടുപ്പ്. പരീക്ഷ ഇല്ല

കൂടുതൽ വിവരങ്ങൾ, നോട്ടിഫിക്കേഷൻ, തുടങ്ങിയവയ്ക്കായി താഴെയുള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക

https://tsurl.in/PeonNCERT

https://tsurl.in/NcertVarious

https://thozhil.me/KerJobs

English Summary: ncert job vaccancies with up to Rs 45000 kjoctar1720
Published on: 17 October 2020, 10:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now