Updated on: 4 December, 2020 11:19 PM IST
വീട് നിർമ്മാണത്തിന് അംഗീകരിച്ച പ്ലാൻ, അനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പും

ഗാർഹികാവശ്യങ്ങൾക്കുള്ള തേക്കുതടി ചില്ലറ വിൽപന തിരുവനന്തപുരം തടി വിൽപന ഡിവിഷന്റെ കീഴിലുള്ള കുളത്തൂപ്പുഴ (0475-2319241, 9447020206) തടി ഡിപ്പോയിൽ ഒക്‌ടോബർ 12 മുതൽ നടക്കും. വീട് നിർമ്മാണത്തിന് അംഗീകരിച്ച പ്ലാൻ, അനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡും പാൻകാർഡുമായി എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചു വരെ കുളത്തൂപ്പുഴ തടി ഡിപ്പോയിൽ നിന്നും അഞ്ച് ക്യൂ.മീറ്റർ വരെ തേക്കുതടി നേരിട്ട് വാങ്ങാം.A copy of the plan, permit and sketch approved for the construction of the house, along with the identity card and PAN card can be purchased directly from the Kulathupuzha timber depot up to 5 cubic m every working day from 10 am to 5 pm.


contact ;0475-2319241, 9447020206

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ജയചന്ദ്രന് കൃഷി ഒരു തപസ്യ

#Farmer#Teak#Agriculture#Krishi#Farm

English Summary: Need teak wood? Sale of teak wood for domestic use from 12-kjkbboct220
Published on: 02 October 2020, 06:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now