നോർക്ക സാക്ഷ്യപ്പെടുത്തൽ
ഒരു പ്രവൃത്തി ദിവസം 600 രൂപ സർവ്വീസ് ചാർജ്ജ്+ ടാക്സ് + 75 രൂപ
ആഭ്യന്തര വകുപ്പ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ
5 പ്രവൃത്തി ദിവസം (കോഴിക്കോട്/എറണാകുളം ഓഫീസുകളിൽ സമർപ്പിക്കുന്നവർക്ക് പോസ്റ്റൽ ഡിലേ ബാധകമായിരിക്കും) 600 രൂപ സർവ്വീസ് ചാർജ് + ടാക്സ്.
വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തൽ
5 പ്രവൃത്തി ദിവസം (കോഴിക്കോട് ഓഫീസിൽ സമർപ്പിക്കുന്നവർക്ക് പോസ്റ്റൽ ഡിലേ ബാധകമായിരിക്കും) 600 രൂപ സർവ്വീസ് ചാർജ്ജ് + ടാക്സ്.
അപ്പൊസ്റ്റൈൽ സാക്ഷ്യപ്പെടുത്തൽ
5 പ്രവൃത്തി ദിവസം (കോഴിക്കോട് ഓഫീസിൽ സമർപ്പിക്കുന്നവർക്ക് പോസ്റ്റൽ ഡിലേ ബാധകമായിരിക്കും) 600 രൂപ സർവ്വീസ് ചാർജ്ജ് + ടാക്സ് +50 രൂപ,
യു.എ.ഇ എംബസ്സി സാക്ഷ്യപ്പെടുത്തൽ
3 പ്രവൃത്തി ദിവസം (കോഴിക്കോട്/എറണാകുളം ഓഫീസുകളിൽ സമർപ്പിക്കുന്നവർക്ക് പോസ്റ്റൽഡിലേ ബാധകമായിരിക്കും) 600 രൂപ സർവ്വീസ് ചാർജ്ജ് + ടാക്സ് + 3750 രൂപ.
യു.എ.ഇ വാണിജ്യ രേഖ സാക്ഷ്യപ്പെടുത്തൽ
3 പ്രവൃത്തി ദിവസം (കോഴിക്കോട് എറണാകുളം ഓഫീസുകളിൽ സമർപ്പിക്കുന്നവർക്ക് പോസ്റ്റൽ
ഡിലേ ബാധകമായിരിക്കും) 2500 രൂപ സർവ്വീസ് ചാർജ് + ടാക്സ് + 3750 രൂപ
സൗദി എംബസ്സി സാക്ഷ്യപ്പെടുത്തൽ
വെരിഫിക്കേഷന് ശേഷം 60 പ്രവൃത്തി ദിവസം 600 രൂപ സർവ്വീസ് ചാർജ്ജ് + ടാക്സ് + 3500 രൂപ + വെരിഫിക്കേഷൻ ഫീസ് (അതാത് യൂണിവേഴ്സിറ്റി/ ബോർഡ്/കൗൺസിൽ നിഷ്ക്കർഷിക്കുന്നത് )
കുവൈറ്റ് എംബസ്സി സാക്ഷ്യപ്പെടുത്തൽ
15 പ്രവൃത്തി ദിവസം 600 രൂപ സർവ്വീസ് ചാർജ്ജ് + ടാക്സ് + 1700 രൂപ.
ഖത്തർ എംബസ്സി സാക്ഷ്യപ്പെടുത്തൽ
30 പ്രവൃത്തി ദിവസം 600 രൂപ സർവ്വീസ് ചാർജ്ജ് +ടാക്സ് + 3000 രൂപ.
ബഹ്റൈൻ എംബസ്സി സാക്ഷ്യപ്പെടുത്തൽ
25 പ്രവൃത്തി ദിവസം 600 രൂപ സർവ്വീസ് ചാർജ്ജ് + ടാക്സ് + 2750 രൂപ
കൂവൈറ്റ് വിസാ സ്റ്റാംപിങ്ങ്
20 പ്രവൃത്തി ദിവസം 600 രൂപ സർവ്വീസ് ചാർജ്ജ് + ടാക്സ് + 8600 രൂപ.