രാജ്യത്ത് ഏറ്റവും വലിയ എണ്ണ സംസ്കരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉത്പാദനത്തിൽ വൻ വർധനവ്. കോവിഡിന്റെ ഭാഗമായി രാജ്യത്ത് ഏപ്രിലിൽ ഉൽപാദനം 39 ശതമാനം വരെയായി ചുരുങ്ങിയിരുന്നു.
രാജ്യത്ത് ഏറ്റവും വലിയ എണ്ണ സംസ്കരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉത്പാദനത്തിൽ വൻ വർധനവ്. കോവിഡിന്റെ ഭാഗമായി രാജ്യത്ത് ഏപ്രിലിൽ ഉൽപാദനം 39 ശതമാനം വരെയായി ചുരുങ്ങിയിരുന്നു. ഒക്ടോബർ മാസം രാജ്യത്ത് ഇന്ധന ഉപയോഗം 2.5 ശതമാനം വാർഷിക വളർച്ച കൈവരിച്ചു. ഡീസൽ ഉപയോഗത്തിൽ 7.4 ശതമാനവും പെട്രോൾ ഉപയോഗത്തിൽ 4.3 ശതമാനവും വാർഷിക വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നു. ഇക്കാരണം കൊണ്ട് തന്നെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വളർച്ച പൂർണതോതിൽ ആണെന്ന് പറയാം.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....