Updated on: 20 February, 2021 8:24 AM IST
സംരംഭക

സംരംഭകത്വ വികസന പദ്ധതിയിൽ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈടില്ലാതെ ലഭ്യമാക്കുമെന്നു കേരള ഫിനാൻഷ്യൽ കോർപറേഷൻ സിഎംഡി ടോമിൻ ജെ തച്ചങ്കരി അറിയിച്ചു. അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ മുഖവിലക്കെടുത്താണ്. ഇത്തരം വായ്പകളിൽ 50% തുക മുൻകൂറായി നൽകും. 

അപേക്ഷിച്ച് ഒരാഴ്ചക്കകം തന്നെ തുക നൽകും. സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്കു വളരെ പെട്ടെന്ന് തന്നെ വായ്പ അനുവദിക്കുന്നു.

മൂന്നു വർഷം വരെ തിരിച്ചടവ് കാലാവധിയുള്ള ഈ വായ്പകളിലേക്ക് ആഴ്ചതോറും ഗൂഗിൾ പേ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെയുള്ള തിരിച്ചടവ് നടത്താനുള്ള സൗകര്യവും ഉണ്ട്. പദ്ധതിയിൽ വായ്പകൾ 7% പലിശയിൽ (3% സംസ്ഥാന സർക്കാർ സബ്സിഡി) ഉൾപ്പെടെ ആണ് നൽകുന്നത്.

Kerala Financial Corporation, Vellayambalam,
Thiruvananthapuram 695033, Kerala, India.
Phone : 0471 2737576
www.kfc.org | kfc@kfc.org

English Summary: One lakh loan for women Apply soon
Published on: 20 February 2021, 07:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now