Updated on: 4 December, 2020 11:19 PM IST
one nation one ration

ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിക്കു കീഴില്‍ എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങളുടെ തടസ്സമില്ലാത്ത വിതരണം രാജ്യത്തെ 20 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിലവില്‍ വന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അടുത്തവര്‍ഷം മാര്‍ച്ചോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി വ്യാപിപ്പിക്കുകയാണു ലക്ഷ്യം

ration card

നാല് സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അന്തര്‍സംസ്ഥാന റേഷന്‍കാര്‍ഡ് പോര്‍ട്ടബിലിറ്റി സംവിധാനം എന്ന രീതിയിലാണ് 2019 ആഗസ്റ്റില്‍ പദ്ധതിക്കു തുടക്കമായത്. 2020 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 20 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി. ആന്ധ്രപ്രദേശ്, ഹരിയാന, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, സിക്കിം, മിസോറം, തെലങ്കാന, കേരളം, പഞ്ചാബ്, ത്രിപുര, ബിഹാര്‍, ഗോവ, ഹിമാചല്‍പ്രദേശ്, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണു നിലവില്‍ സൗകര്യമുള്ളത്.

The Central Government has announced that under one Nation, one ration card scheme,   for uninterrupted supply of subsidized foodgrains to all migrant workers has been introduced in 20 State and Union Territories of the country. The plan is to expand the scheme to all states and Union Territories by March next year.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: തൂത്തുക്കുടിയില്‍ തരിശില്‍ നിന്നും ഫലഭൂയിഷ്ഠതയിലേക്ക് പദ്ധതിക്ക് തുടക്കമായി

English Summary: One nation one ration card project
Published on: 20 July 2020, 01:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now