Updated on: 4 December, 2020 11:19 PM IST

തൃശ്ശൂർ റീജിയണൽ കാർഷിക കാർഷികേതര വികസന സഹകരണ സംഘത്തിൻറെ കീഴിലുള്ള ഷീ സ്മാർട്ട് ഗ്രൂപ്പ് ഓൺലൈൻ ബിസിനസ് രംഗത്തേക്ക് കടന്നുവരുന്നു. നിയോജകമണ്ഡലത്തിലെ 500 പേർക്ക് ആവശ്യമായ സാങ്കേതിക അറിവുകൾ നൽകി ഓൺലൈൻ ബിസിനസ് രംഗത്തേക്ക് കടന്നുവരുവാൻ സഹായിക്കുന്നു. വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കിയല്ല തെരഞ്ഞെടുപ്പ്. വിദ്യാഭ്യാസം ഉള്ളവർക്കും ഇല്ലാത്തവർക്കും ഇതിൽ അംഗങ്ങളാകാം. ബുധനാഴ്ച രാവിലെ 11 മണിക്ക് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടും.

ഇനി നമ്മുടെ തേൻ 'കേരള ഹണി ബ്രാൻഡ് വഴി'
ജീരകത്തേക്കാൾ മികച്ച കരിഞ്ചീരകം
മത്സ്യ കർഷകർക്കായി ഒരു സന്തോഷവാർത്ത

English Summary: online business
Published on: 11 November 2020, 07:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now