News

മൃഗസംരക്ഷണ വകുപ്പിന് കീഴിൽ സൗജന്യ പരിശീലനം

താറാവ് വളർത്താൻ ആഗ്രഹിക്കുന്നവർക്ക്‌ കേരളത്തിലെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങളിലൂടെ സൗജന്യ പരിശീലനം നൽകുന്നു.
പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
തിരുവനന്തപുരം കട്ടപ്പനക്കുന്ന്-0471-2732918
കൊല്ലം(കൊട്ടിയം)-0474-2537300
എറണാകുളം(ആലുവ)-0484-2624441
പാലക്കാട് (മലമ്പുഴ)-0491-2815454
മുണ്ടയാട് (കണ്ണൂർ)-0497-2721168

മണ്ണുത്തി കാർഷിക സർവകലാശാല വികസിപ്പിച്ച വിത്തിനങ്ങൾ വാങ്ങാം

പ്രവാസികൾക്കായി ഒരു വാർത്ത

സംസ്ഥാനത്ത് ആദ്യമായി അണുഗുണ നിലവാര പരിശോധന തുടങ്ങി


English Summary: Training from Animal Husbandry Department

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine