Updated on: 4 December, 2020 11:19 PM IST
സി .​പി സി.​ആ​ര്‍.​ഐ​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ https://bit.ly/3hQaPk7 എ​ന്ന ലി​ങ്കി​ലൂ​ടെ ത​ത്സ​മ​യം വീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.
ആ​ല​പ്പു​ഴ: കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി.​പി.​സി.​ആ​ർ.​ഐ.) കാ​യം​കു​ളം പ്രാ​ദേ​ശി​ക സ്റ്റേ​ഷ​ന്റെ   നേ​തൃ​ത്വ​ത്തി​ൽ നാ​ളീ​കേ​ര ക​ർ​ഷ​ക​ർ​ക്കാ​യി സെ​പ്റ്റം​ബ​ർ  24ാം തീ​യ​തി വ്യാ​ഴാ​ഴ്ച " ശാ​സ്ത്രീ​യ പ​രി​ച​ര​ണം തെ​ങ്ങി​ൻ കൃ​ഷി​യി​ൽ " എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക ദി​ന ട്രെ​യി​നി​ങ് സം​ഘ​ടി​പ്പി​ക്കു​ന്നു . അ​ന്നേ ദി​വ​സം രാ​വി​ലെ 10 :30  മു​ത​ൽ ഒ​രു​മ​ണി വ​രെയാണ് പ​രി​ശീ​ല​ന പ​രി​പാ​ടി. The training session will be held from 10:30 am to 1 pm.
  സി .​പി സി.​ആ​ര്‍.​ഐ​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ https://bit.ly/3hQaPk7 എ​ന്ന ലി​ങ്കി​ലൂ​ടെ ത​ത്സ​മ​യം വീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക് സി. ​പി .സി.​സിആർ.​ഐ. കാ​യം​കു​ളം പ്രാ​ദേ​ശി​ക സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക (ഫോ​ൺ : 0479 -244204, 2442160, 2442104  email : headcpcri@yahoo.co.in
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ക​ര​പ്പാ​ട നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​ത്തു
#Coconut#Online#Farmer#Krishi
English Summary: Online training for coconut farmers-kjabsep2320
Published on: 23 September 2020, 08:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now