Updated on: 4 December, 2020 11:19 PM IST
Honey farming

കോട്ടയം: റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് തേനീച്ചവളര്‍ത്തലില്‍ ഒരു  ഓണ്‍ലൈന്‍ പരിശീലന പരിപാടി 2020 ജൂലൈ 30-ന് സംഘടിപ്പിക്കുന്നു.  പരിശീലനം രാവിലെ 10.30 മുതല്‍  ഉച്ചയ്ക്ക് 12.30 വരെയാണ്. Training is from 10.30 am to 12.30 pm. പരിശീലനഫീസ്് 100 രൂപ (നികുതികള്‍ പുറമെ). താല്‍പര്യമുള്ളവര്‍ക്ക് http://forms.gle/a9ins7Cev9Mph5qy8 എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം.ആദ്യം ബന്ധപ്പെടുന്ന 200 പേര്‍ക്കായിരിക്കും പ്രോഗ്രാം ലിങ്ക് ലഭിക്കുക.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഭൗമശാസ്ത്ര മന്ത്രാലയം പുതിയ കാലാവസ്ഥ ആപ്പ് 'മൗസം' പുറത്തിറക്കി

English Summary: Online training in beekeeping
Published on: 28 July 2020, 04:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now