Updated on: 4 December, 2020 11:19 PM IST
വിത്ത് പേന .

സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ ഹോം സ്റ്റേ, ഫാം ടൂറിസം, എക്സ്പീരിയൻസ് എത്നിക് ക്യുസീൻ, ആർ.ടി. ഷോഫർ, കളിമണ്‍ കരകൗശല വസ്തു - സുവനീർ നിർമ്മാണം, പേപ്പര്‍/തുണി സഞ്ചി നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, ചിരട്ട ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, പേപ്പര്‍/വിത്ത് പേന നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളിൽ ഓൺലൈൻ പരിശീലനം ആരംഭിക്കുന്നു. Home Stay, Farm Tourism, Experience Ethnic Cuisine, R.T. Starts online training in various fields such as chauffeur, clay handicrafts - souvenir making, paper / cloth bag making, candle making, scrap making, paper / seed pen making. പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ www.keralatourism.org/rt എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ rtmission.wyd@gmail.com എന്ന മെയിൽ ഐ.ഡിയിലോ, ജില്ലാ കോർഡിനേറ്റർ ഇൻച്ചാർജ്‌, ഉത്തരവാദിത്ത ടൂറിസം മിഷൻ, വിനോദ സഞ്ചാര വകുപ്പ് ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷൻ കൽപ്പറ്റ, വയനാട് - 673122 എന്ന വിലാസത്തിലോ നവംബർ രണ്ടിനകം സമർപ്പിക്കേണ്ടതാണ്. ഫോൺ: 8547454647.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സംരംഭം തുടങ്ങാൻ സഹായിക്കുന്ന പദ്ധതികൾ ഒരുപാടുണ്ട്

#Kerala #selfemployment #rtmission #Tourism #Wayanadu #Krishijagran

English Summary: Online training in various fields of work: Applications are invitedkjkbboct2720
Published on: 27 October 2020, 03:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now