പ്രധാനമന്ത്രി ജൻധൻ യോജന
ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും, 3000 രൂപയുടെ ജീവൻ ഭീമാ ഇൻഷുറൻസും രൂപ്യാകാർഡും, മൊബൈൽ ബാങ്കിംഗ് സേവനവും ഈ പദ്ധതി പ്രകാരം അക്കൗണ്ടുകാരനും ലഭ്യമാണ്.
സർക്കാർ പദ്ധതികളുടെ സഹായം ഈ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാവുന്നതാണ്.
ആറുമാസം തൃപ്തികരമായി പ്രവർത്തിപ്പിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് 5000 രൂപ വരെ ഓവർ ഡ്രാഫ്റ്റ് ലഭിക്കും. അക്കൗണ്ടിനായി ദേശസാൽകൃത ബാങ്കുകളെയാണ് സമീപിക്കേണ്ടത്.
അക്കൗണ്ട് തുറക്കാൻ പണമില്ലാത്തവർക്കുവേണ്ടി സീറോ ബാലൻസ് അക്കൗണ്ട് ആരംഭിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി. അക്കൗണ്ട് തുടങ്ങി മൂന്ന് മാസത്തിനുള്ളിൽ അക്കൗണ്ട് പരിശോധിക്കാൻ ഒരു തവണയെങ്കിലും ബാങ്കിലെത്തുന്ന ഉപഭോക്താവിന് ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് അർഹത ലഭിക്കും.
നിക്ഷേപത്തിന് പലിശ ലഭിക്കും ഒരു ലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് ലഭിക്കും
അംഗത്തിന് മരണം സംഭവിച്ചാൽ 3000 രൂപ ലഭിക്കും.