Updated on: 12 November, 2021 9:26 AM IST
Opportunity for Apprenticeship at Visakhapatnam Steel Plant

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ അപ്രന്റീസുകളെ നിയമിക്കുന്നു.  ഗ്രാജ്വേറ്റ് അപ്രിന്റീസ്ഷിപ്പ് ട്രെയിനി, ടെക്നീഷ്യൻ അപ്രന്റീസ് ട്രെയിനി എന്നിവയിലാണ് ഒഴിവ്. 150 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എഞ്ചിനീയറിങ് ബിരുദധാരികൾക്കും എഞ്ചിനീയറിങ് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. 2019, 2020, 2021 എന്നീ വർഷങ്ങളിൽ പാസായവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

തൊഴിൽ നൈപുണ്യ വകുപ്പിൽ അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നവംബർ 18 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒരു വർഷത്തെ കാലാവധിയാണ് അപ്രന്റീസ്ഷിപ്പിനുള്ളത്. നേരത്തെ അപ്രന്റീസ് ട്രെയിനിംഗ് കഴിഞ്ഞവർക്കും നിലിവ്‍ ഏതെങ്കിലും സ്ഥാപനത്തിൽ അപ്രന്റീസ് ട്രെയിനിങ്ങിൽ ഏർപ്പെട്ടിരിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയില്ല.   

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. അഭിമുഖത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ ഡേറ്റ് ഓഫ് ബർത്ത്, വിദ്യാഭ്യാസ യോഗ്യത, വിഭാഗം തുടങ്ങിയവ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

Appointing Apprentices at Visakhapatnam Steel Plant. The vacancies are in Graduate Apprenticeship Trainee and Technician Apprentice Trainee. 150 vacancies have been reported.

Engineering graduates and engineering diploma holders have the opportunity to apply. Only those who have passed in 2019, 2020 and 2021 can apply.

The last date to apply is November 18. The apprenticeship is for one year. Those who have already completed Apprentice Training and are currently engaged in Apprentice Training in any institution are not eligible to apply.

Candidates will be selected on the basis of interview. Those shortlisted for the interview must produce documents proving the date of birth, educational qualification, and category.

English Summary: Opportunity for Apprenticeship at Visakhapatnam Steel Plant
Published on: 12 November 2021, 09:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now