1. News

തൊഴിൽ നൈപുണ്യ വകുപ്പിൽ അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൊഴിൽ നൈപുണ്യ വകുപ്പിൽ അധ്യാപകരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ഇന്റർഫേസ്/എക്‌സ്പീരിയൻസ് ഡിസൈനിലാണ് അദ്ധ്യാപകരുടെ നിയമനം നടത്തുന്നത്.

Meera Sandeep
Applications are invited for teacher vacancies in Indl Training Department
Applications are invited for teacher vacancies in Indl Training Department

തൊഴിൽ നൈപുണ്യ വകുപ്പിൽ അധ്യാപകരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ഇന്റർഫേസ്/എക്‌സ്പീരിയൻസ് ഡിസൈനിലാണ് അദ്ധ്യാപകരുടെ നിയമനം നടത്തുന്നത്.  ദിവസവേതനാടിസ്ഥാനത്തിലായിരിയ്ക്കും നിയമനം.

എം-ഡിഇഎസ് ബിരുദം അല്ലെങ്കിൽ പി ജി ഡിപ്ലോമ ഇൻ ഡിസൈൻ യോഗ്യതയും, അദ്ധ്യാപനത്തിൽ/ഇൻഡസ്ട്രിയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം ബയോഡാറ്റയും സമർപ്പിക്കണം. അപേക്ഷകൾ 18ന് മൂന്ന് മണിക്കകം പ്രിൻസിപ്പൽ, കെഎസ്‌ഐഡി, ചന്ദനത്തോപ്പ്, കൊല്ലം, 691014 എന്ന വിലാസത്തിൽ ലഭിക്കണം.

Applications are invited for posts of teachers in Interface / Experience Design in the Communication Department at the Kerala State Institute of Design, Kollam, located at Chandanathoppu, Kollam under the Industrial Department of the State Government. The appointment will be done on daily wages.

Candidates with M-DES Degree or PG Diploma in Design and at least two years of working experience in teaching/industry are eligible to apply.

Biodata should be submitted with the application. Applications should reach the Principal, KSID, Chandanathoppu, Kollam, 691014 by 3 pm on the 18th.

English Summary: Applications are invited for teacher vacancies in Indl Training Department

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds