Updated on: 29 January, 2022 6:30 AM IST
Opportunity for women in the Department of Women and Child Development

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ സ്ത്രീ ഉദ്യോഗാർഥികളെ നിയമിക്കുന്നു. കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിലുള്ള, വനിത ശിശുവികസന വകുപ്പിൻറെ സഹായത്തോടെ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന ഹോമിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.  പാർട്ട് ടൈം ജോലിയാണ്.

ഇന്ത്യൻ ആർമിയിൽ ടെക്നിക്കൽ എൻട്രി സ്കീം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

അവസാന തിയതി

വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഫെബ്രുവരി 10ന് വൈകുന്നേരം അഞ്ചിനകം ലഭിക്കത്തക്ക വിധത്തിൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം.

കുവൈറ്റ് നാഷണൽ ഗാർഡ്‌സിലെ ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് വഴി അപേക്ഷകൾ ക്ഷണിച്ചു

വിദ്യാഭ്യാസ യോഗ്യത

എം.എസ്‌സി/ എം.എ (സൈക്കോളജി), ഒരു വർഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത.

പ്രായപരിധി

23 വയസിനും 45 വയസിവും ഇടയിലാവണം പ്രായം. പ്രതിമാസം 12,000 രൂപ വേതനം.

വിശദവിവരങ്ങൾക്ക്: 0471-2348666 എന്ന നമ്പറിൽ ബന്ധപ്പെടുക. ഇമെയിൽ വിലാസം- keralasamakhya@gmail.com. വെബ്സൈറ്റ്- www.keralasamakhya.org.

English Summary: Opportunity for women in the Department of Women and Child Development
Published on: 28 January 2022, 11:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now