കിഴുവിലം വലിയ ഏലയിൽ 9 ഏക്കറിൽ നടന്ന വൃക്ഷായുർവേദ ജൈവ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. സമ്പൂർണമായും ജൈവരീതിയിൽ കൃഷി ഒരുക്കിയത്. നാലു മുതൽ അഞ്ചു വരെ ടൺ വിളവാണ് ഹെക്ടറിന് ലഭിച്ചത്.
കിഴുവിലം വലിയ ഏലയിൽ 9 ഏക്കറിൽ നടന്ന വൃക്ഷായുർവേദ ജൈവ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. സമ്പൂർണമായും ജൈവരീതിയിൽ കൃഷി ഒരുക്കിയത്. നാലു മുതൽ അഞ്ചു വരെ ടൺ വിളവാണ് ഹെക്ടറിന് ലഭിച്ചത്. ഉടമസ്ഥരും പട്ടക്കാരും ഷെയർ ഹോൾഡേഴ്സുമാണ് കൃഷി നടത്തിയത്. തൊഴിൽ സേനയുടെ ആഭിമുഖ്യത്തിൽ നടന്ന കൃഷിയുടെ രണ്ടാം വിളയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഷെയർ ഹോൾഡേഴ്സ് ആകാൻ താല്പര്യമുള്ളവർ 94 46 50 44 46 എന്ന നമ്പറിൽ ബന്ധപ്പെടുക.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....