Updated on: 22 January, 2021 10:29 AM IST
ജൈവ ജീവാണു വളങ്ങൾ

കേരള കാർഷക സർവകലാശാല ഇ–പഠനകേന്ദ്രം ‘ജൈവ ജീവാണു വളങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി ഫെബ്രുവരി 1ന് തുടങ്ങുന്നു. 

കോഴ്സിൽ ചേരുന്നതിന് ജനുവരി 31നകം റജിസ്റ്റർ ചെയ്യണം. www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പരിശീലന കോഴ്സിൽ റജിസ്റ്റർ ചെയ്യാം. 

റജിസ്റ്റർ ചെയ്യുന്നതിനുള്ള നിർദേശങ്ങൾ ലിങ്കിൽ ലഭ്യമാണ്. റജിസ്റ്റർ ചെയ്തവർക്ക് ഫെബ്രുവരി 1 മുതൽ ‘പ്രവേശനം’ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയും.

English Summary: organic microorganisms and therir uses online training
Published on: 22 January 2021, 10:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now