കേരളത്തിലെ കർഷകർക്കും കാർഷിക സംരംഭകർക്കും തങ്ങളുടെ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനു വെർച്ചൽ ബീ ടു ബി മീറ്റ് വൈഗയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.
ഏകദേശം 150 ഓളം സംരംഭകരുടെ ഉൽപന്നങ്ങൾ ഇതിലൂടെ ഇതിലൂടെ വിറ്റഴിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
Organized by Virtual B to B Meet Vaiga to market their products to farmers and agri entrepreneurs in Kerala. It is expected to sell the products of about 150 entrepreneurs through this.
For this, farmers need to register the amount of produce they intend to sell and the details of the project on the website www.keralaagriculture.gov.in or via WhatsApp number 8547641200. Enterprises and videos about products should be shared.
ഇതിനായി കർഷകർ വിറ്റഴിക്കാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നം എത്രയാണ് എന്നുള്ളതും സംരംഭത്തിന്റെ വിവരങ്ങളും www.keralaagriculture.gov.in എന്ന വെബ്സൈറ്റിലോ 8547641200 എന്ന് വാട്സ്ആപ്പ് നമ്പർ വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്. സംരംഭങ്ങളെയും ഉൽപ്പന്നങ്ങളെ കുറിച്ചുള്ള വീഡിയോകളും കൈമാറേണ്ടതാണ്.