രണ്ടാംവിള നെല്ലുസംഭരണത്തിനുവേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ സപ്ലൈകോ ആരംഭിച്ചു
രണ്ടാംവിള നെല്ലുസംഭരണത്തിനുവേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ സപ്ലൈകോ ആരംഭിച്ചു. രണ്ടാംവിള ചെയ്ത മുഴുവൻ കർഷകരും ഓൺലൈൻ രജിസ്ട്രേഷൻ നടത്തണമെന്ന് സി.എം.ഡി. അലി അസ്ഗർ പാഷ അറിയിച്ചു.
രണ്ടാംവിള നെല്ലുസംഭരണത്തിനുവേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ സപ്ലൈകോ ആരംഭിച്ചു. രണ്ടാംവിള ചെയ്ത മുഴുവൻ കർഷകരും ഓൺലൈൻ രജിസ്ട്രേഷൻ നടത്തണമെന്ന് സി.എം.ഡി. അലി അസ്ഗർ പാഷ അറിയിച്ചു.
സപ്ലൈകോയുടെ ഓൺലൈൻ പോർട്ടലിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഓൺലൈൻ അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ പ്രിന്റ് ഔട്ട് എടുത്ത് കൃഷിഭവനിൽ വീണ്ടും സമർപ്പിക്കേണ്ടതില്ല. ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നപക്ഷം എല്ലാ രേഖകളും സമർപ്പിക്കണം. പാട്ടമെടുത്ത കർഷകർക്ക് പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കേണ്ടതില്ല. എന്നാൽ, പാട്ടകൃഷി സംബന്ധിച്ച രേഖകൾ കൃഷിഭവനിൽ സമർപ്പിക്കണം.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....