Updated on: 4 December, 2020 11:19 PM IST
Photo-courtesy- indiafilings.com

ക്ഷീരവികസന വകുപ്പ് 2020-2021 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വിവിധ മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിലേക്ക് താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. ഒരു പശു, രണ്ട് പശു, അഞ്ച് പശു യൂണിറ്റുകള്‍, ആവശ്യാധിഷ്ഠിത പദ്ധതികള്‍, കറവ യന്ത്രം, തൊഴുത്ത് നിര്‍മാണം മുതലായവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. അപേക്ഷകള്‍ ജൂണ്‍ 20 വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. പദ്ധതി വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2505137.(Palakkad dairy farmers can apply for various milk shed development schemes before June 20)

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലയാകാനൊരുങ്ങി തിരുവനന്തപുരം

English Summary: Palakkad Dairy farmers can apply for assistance
Published on: 08 June 2020, 08:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now