പെൻഷൻകാർക്ക് ബാങ്കുകളിൽ ‘ലൈഫ് സർട്ടിഫിക്കറ്റ്’ ഫെബ്രുവരി 28 വരെ നീട്ടി
കേന്ദ്രപെൻഷൻകാർക്ക് അവരുടെ ബാങ്കുകളിൽ ‘ലൈഫ് സർട്ടിഫിക്കറ്റ്’ ഹാജരാക്കുന്നതിനുള്ള സമയപരിധി അടുത്തകൊല്ലം ഫെബ്രുവരി 28 വരെ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പഴ്‌സനെൽമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നേരത്തേ ഡിസംബർ 31 വരെ സമയം നീട്ടിനൽകിയിരുന്നു.

കോവിഡ് പടരുന്ന സാഹചര്യത്തിൽ സമയം വീണ്ടും നീട്ടണമെന്ന് പെൻഷൻസംഘടനകളും ഒട്ടേറെ വ്യക്തികളും സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു തീരുമാനമെന്ന് മന്ത്രാലയം തിങ്കളാഴ്ച പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിൽ വിശദീകരിച്ചു.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....