Updated on: 4 December, 2020 11:19 PM IST
കോവിഡ് ആശ്വാസ പദ്ധതികളുടെ ഭാഗമായാണ് ജീവനക്കാർക്ക് പി.എഫ്. പിൻവലിക്കാൻ കേന്ദ്ര സർക്കാർ അവസരം നൽകിയത്. ‘നോൺ റീഫണ്ടബിൾ അഡ്വാൻസ്’ എന്ന നിലയിൽ മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുകയോ, പി.എഫിലുള്ള തുകയുടെ 75 ശതമാനമോ ഏതാണോ കുറവ് അതാണ് പിൻവലിക്കാനാകുക. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല.  
ഇ.പി.എഫ്. സ്കീമിൽ അംഗങ്ങളായിട്ടുള്ള, ഇന്ത്യയിലുടനീളമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പി.എഫ്. നിക്ഷേപം പിൻവലിക്കാം. ഏതെങ്കിലും തരത്തിലുള്ള സർട്ടിഫിക്കറ്റുകളോ രേഖകളോ ഇതിനായി സമർപ്പിക്കേണ്ടതില്ല.  നേരത്തെ ഭവനനിർമാണം, വിവാഹം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് പി.എഫ്. തുക പിൻവലിക്കാൻ അനുവദിച്ചിരുന്നത്. രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, മാർച്ച് അവസാനമാണ് പി.എഫ്. ചട്ടം ലഘൂകരിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.  
 
പി.എഫ്. പിൻവലിക്കാനുള്ള യോഗ്യത  
 
1. യു.എ.എൻ. (യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ) ആക്ടിവേറ്റ് ചെയ്യണം.  
 
2. ആധാർ നമ്പർ യു.എ.എന്നുമായി ബന്ധിപ്പിച്ചിരിക്കണം.
 
 3. ബാങ്ക് അക്കൗണ്ട് യു.എ.എന്നുമായി ബന്ധിപ്പിച്ചിരിക്കണം.  
 
എങ്ങനെ അപേക്ഷ സമർപ്പിക്കാം  
 
1. മെമ്പർ ഇന്റർഫേസ് ഓഫ് യൂണിഫൈഡ് പോർട്ടലിൽ ലോഗിൻ ചെയ്യുക.  click here for login
 
 2. ഓൺലൈൻ സർവീസ് എന്ന ഓപ്ഷനിൽ ക്ലെയിം എന്ന് ക്ലിക്ക് ചെയ്യുക (ഫോം-31,19,10C, 10D).  
 
3. ബാങ്ക് അക്കൗണ്ടിന്റെ അവസാനത്തെ നാല് ഡിജിറ്റ് എന്റർ ചെയ്ത് വെരിഫൈ ചെയ്യുക.  
 
4. ‘പ്രൊസീഡ് ഫോർ ഓൺലൈൻ ക്ലെയിം’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.  
 
5. ഉദ്ദേശ്യം (purpose) എന്നുള്ളിടത്ത് കോവിഡ്-19 തിരഞ്ഞെടുക്കുക.  
 
6. പിൻവലിക്കാൻ ഉദ്ദേശിക്കുന്ന തുക എന്റർ ചെയ്യുക.  
 
8. ചെക്ക് സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.  
 
9. മേൽവിലാസം രേഖപ്പെടുക.  
 
10. ‘ഗെറ്റ് ആധാർ ഒ.ടി.പി.’ എന്ന് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.  
 
11. ഒ.ടി.പി. നൽകുന്നതോടെ ക്ലെയിം ചെയ്യാനുള്ള നടപടികൾ പൂർത്തിയാകും.
 
The EPFO is processing the covid-19 claims on a priority basis. It is generally settled in three days as per an EPFO statement.
 
You can file the claim online if your Universal Account Number (UAN) is linked with Aadhaar and the KYC of your bank account and your mobile number are seeded with UAN. If it is not, you can do so online.
 
You can file the claim using the following steps.
 
1) Login to your UAN account by clicking here
 
2) Go to Online Services>>Claim
 
3) Enter the last four digits of your bank account and verify
 
4) Click on “Proceed for Online Claim"
 
5) Select PF Advance (Form 31) from the drop-down menu
 
6) Select purpose as “Outbreak of pandemic (COVID-19)" from the drop-down menu
 
7) Enter the required amount and upload the scanned copy of the cheque and enter your address
 
8) Click on “Get Aadhaar OTP"
 
9) Enter the OTP received on Aadhaar-linked mobile number
 
10) Claim is submitted
 
Withdraw PF money under the covid facility only if you are in a fix.
English Summary: pf 75% can be withdraw
Published on: 02 July 2020, 10:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now