Updated on: 17 January, 2021 9:20 AM IST
പച്ചക്കറി വിളകള്‍

പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന

പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന (പി.എം.എഫ്.ബി.വൈ)’യും കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതി (ആര്‍.ഡബ്ല്യു. ബി.സി.ഐ.എസ്) ഖാരിഫ് 2020–2021 {റാബി I ഡിസംബർ 31-2020നും റാബി-II ഫിബ്രവരി 28-2021നും അവസാനിക്കുന്നതിന്റെ} ഭാഗമായി നെല്ല്, വാഴ, മരച്ചീനി, കശുമാവ്, കരിമ്പ്, മാവ്, പച്ചക്കറി വിളകള്‍, മഞ്ഞള്‍, പൈനാപ്പിള്‍, തക്കാളി, ചോളം, റാഗി, തിന മുതലായ വിളകള്‍ക്ക് ഇന്‍ഷൂര്‍ ചെയ്യുവാന്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.

The Pradhan Mantri Fasal Bima Yojana also known by the abbreviation PMFBY is a step that has been taken by the central government of the country(All the schemes of Central Government). It is a crop insurance scheme that has been designed by the government for assisting the farmers in receiving monetary assistance on the event of crop damage due to natural calamities.

ഇന്‍ഷൂര്‍ അപേക്ഷിക്കാനായി ആവശ്യമായ രേഖകൾ:-

1), ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്,
2), ബാങ്ക് പാസ്ബുക്കിന്റെ ഫ്രണ്ട് പേജിന്റെ പകര്‍പ്പ്,
3), ഈ കൊല്ലത്തെ നികുതി രശീതി

മേൽ പറഞ്ഞ രേഖകളുമായി കൃഷിഭവനുകളിൽ നേരിട്ടും സി.എസ്.സി / ഡിജിറ്റല്‍ സേവാ കേന്ദ്രം മുഖേന ഓൺലൈനായും അപേക്ഷിക്കാം.

പദ്ധതി പ്രകാരം വിളകള്‍ക്ക് ദോഷകരമായി ഭവിക്കുന്ന ഉണക്ക്, അതിവൃഷ്ടി, സീസണ്‍ തെറ്റിയുള്ള മഴ, രോഗ/കീട സാധ്യതയുള്ള കാലാവസ്ഥ, ശക്തമായ കാറ്റ്, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നീ പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ വിളയ്ക്ക് അനുസരിച്ചുള്ള പ്രതികൂല കാലാവസ്ഥ സാഹചര്യങ്ങള്‍ക്കാണ് പരിരക്ഷ നല്‍കുന്നത്..

ഖാരിഫ്-റാബി വിളകള്‍ക്കുള്ള ഇതിന്റെ അവസാന തീയതി യഥാക്രമം മാര്‍ച്ച് 31ഉം സെപ്റ്റംബര്‍ 30ഉം ആയിരിക്കും..
(പി.എം.എഫ്.ബി.വൈ/ആര്‍.ഡബ്ല്യു. ബി.സി.ഐ.എസ് രണ്ടിനും)

കൂടുതല്‍ വിവരങ്ങള്‍ക്ക്:-
ഭാരതീയ കിസാന്‍ സംഘ് കര്‍ഷക ഭവന്‍ ഓഫീസുമായി ബന്ധപ്പെടുക..
പാലക്കാട് ഫോണ്‍ നമ്പര്‍:-
9388573357, 9778063125.

English Summary: PMFBY a crop insurance scheme that has been designed by the government for assisting the farmers in receiving monetary assistance on the event of crop damage due to natural calamities
Published on: 17 January 2021, 09:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now