Updated on: 4 December, 2020 11:20 PM IST

+2 പാസായവർക്ക് പോസ്റ്റൽ അസിസ്റ്റന്റ് ആവാം | 32,565 രൂപ തുടക്ക ശമ്പളം | 5000 ൽ കൂടുതൽ ഒഴിവുകൾ

കേരളത്തിൽ ഉൾപ്പെടെ 5000 ൽ അതികം ഒഴിവുകൾ ഉണ്ട്

പ്ലസ് റ്റു (+2) ജയം ആണ് മിനിമം യോഗ്യത.

തപാൽ വകുപ്പിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത്.

32,565 രൂപയാണ് തുടക്ക ശമ്പളം.

സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ (SSC) ആണ് പരീക്ഷ നടത്തുന്നത്.

ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷിക്കാനുള്ള അവസാന തിയ്യതി: 15-12-2020 (15 ഡിസംബർ 2020)

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.

https://tsurl.in/PostAsstnt

https://tsurl.in/PostalAsst

https://thozhil.me/KeralaJobs

സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ ആയത് കൊണ്ട് കേരള PSC പോലെ നിയമനത്തിൽ കാല താമസം ഉണ്ടാവുകയില്ല.

ഇനിയും അപേക്ഷിക്കാത്തവർ ഉടൻ അപേക്ഷ സമർപ്പിക്കുക.

സുവർണ്ണാവസരം ഉപയോഗപ്പെടുത്തൂ..

English Summary: postal assistant vaccancy
Published on: 27 November 2020, 02:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now