Updated on: 28 June, 2021 6:38 PM IST
കോഴിവളർത്തൽ

രജിസ്‌ട്രേഷൻ ഫോം- Online training programme for poultry entrepreneurs

2021 ജൂലൈ പതിനാറുമുതൽ ജൂലൈ ഇരുപത്തിമൂന്നുവരെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിജ്ഞാന വ്യാപന വിഭാഗം, വെറ്ററിനറി കോളേജ്‌ , പൂക്കോട്, വയനാട്, സംരംഭകത്വ വിഭാഗം, KVASU, ചേർന്നു നടത്തുന്ന " കോഴിവളർത്തൽ - ഒരു സ്വയം തൊഴിൽ സംരംഭം " എന്ന ഓൺലൈൻ പരിശീലന പരമ്പരയുടെ രജിസ്‌ട്രേഷൻ ഫോം ആണിത്.
ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ പൂരിപ്പിച്ചു രജിസ്‌ട്രേഷൻ പൂർത്തിയാക്കുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു
https://docs.google.com/forms/d/e/1FAIpQLSf1Jxg0gZ_fa5KJsVx4nCU6b1aXQtL5SAlpQVqbacqB00s2kQ/viewform?usp=sf_link

വെറ്റിനറി സർവകലാശാലയുടെ കോഴിവളർത്തൽ (സംരംഭം) കർഷകരുടെ കൂട്ടായ്മയായ whatsapp ഗ്രൂപ്പിൽ ചേരുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്
Follow this link to join my WhatsApp group: https://chat.whatsapp.com/JC1Ht1zTFNX2oHLshHaeBM

രജിസ്‌ട്രേഷൻ ഫോം- Online training programme for Buffalo calf rearing for meat purpose

2021 ജൂലൈ അഞ്ചുമുതൽ ജൂലൈ ഏഴുവരെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിജ്ഞാന വ്യാപന വിഭാഗം, വെറ്ററിനറി കോളേജ്‌ , പൂക്കോട്, വയനാട്, സംരംഭകത്വ വിഭാഗം, KVASU, ചേർന്നു നടത്തുന്ന " പോത്തു വളർത്തൽ സംരംഭം - കർഷകർ ശ്രദ്ധിക്കേണ്ടവ " എന്ന ഓൺലൈൻ പരിശീലന പരമ്പരയുടെ രജിസ്‌ട്രേഷൻ ഫോം ആണിത്.
ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ പൂരിപ്പിച്ചു രജിസ്‌ട്രേഷൻ പൂർത്തിയാക്കുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു
https://docs.google.com/forms/d/e/1FAIpQLSeSu_xG5qUYqIhx9afYljMkcE_wEQ7Oj0AqgAuNJUQz6Ke9Mw/viewform?usp=sf_link

വെറ്റിനറി സർവകലാശാലയുടെ പോത്തുവളർത്തൽ സംരംഭകരുടെ കൂട്ടായ്മയായ whatsapp ഗ്രൂപ്പിൽ ചേരുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് Follow this link to join my
WhatsApp group: https://chat.whatsapp.com/CLywdgZYm1aE90Snk0OJSu

രജിസ്‌ട്രേഷൻ ഫോം - Online training programme for Pig farmers

2021 ജൂലൈ എട്ടുമുതൽ ജൂലൈ പതിനഞ്ചുവരെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിജ്ഞാന വ്യാപന വിഭാഗം, വെറ്ററിനറി കോളേജ്‌ , പൂക്കോട്, വയനാട്, സംരംഭകത്വ വിഭാഗം, KVASU, ചേർന്നു നടത്തുന്ന "വാണിജ്യാടിസ്ഥാനത്തിലുള്ള പന്നിവളർത്താൽ - ഒരു തൊഴിൽ സംരംഭം " എന്ന ഓൺലൈൻ പരിശീലന പരമ്പരയുടെ രജിസ്‌ട്രേഷൻ ഫോം ആണിത്.
ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ പൂരിപ്പിച്ചു രജിസ്‌ട്രേഷൻ പൂർത്തിയാക്കുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു
https://docs.google.com/forms/d/e/1FAIpQLSdW2WiVX8FCd6dhi4Hv1akLiSR_7I0LtFIAqZVUZSl5rEmcPA/viewform?usp=sf_link

വെറ്റിനറി സർവകലാശാലയുടെ പന്നിവളർത്തൽ സംരംഭകരുടെ കൂട്ടായ്മയായ whatsapp ഗ്രൂപ്പിൽ ചേരുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്
group link
Follow this link to join my WhatsApp group: https://chat.whatsapp.com/CCM2p10vUugHnRjKHQmkJC

English Summary: poultry hen online training by vetinary university
Published on: 28 June 2021, 06:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now