Updated on: 1 February, 2021 7:55 PM IST
സാമൂഹ്യനീതി വകുപ്പ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

തൃശൂർ : ഭര്‍ത്താവ് ഉപേക്ഷിച്ച / അവിവാഹിതയായ / ഏക രക്ഷിതാവായ / നിയമപ്രകാരം വിവാഹമോചനം നേടിയ / വേര്‍പിരിഞ്ഞ് താമസിക്കുന്നവരോ ആയ തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെ / മകളെ സംരക്ഷിക്കേണ്ടി വരുന്ന ബിപിഎല്‍ കുടുംബത്തിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

The Department of Social Justice has invited applications for financial assistance to help self-employed women in BPL families who have to take care of their physically and mentally challenged son / daughter who has been abandoned by her husband / unmarried / single parent / legally divorced / living apart.

താല്‍പര്യമുളളവര്‍ റേഷന്‍കാര്‍ഡ്, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെയും കുട്ടിയുടെയും ആധാര്‍കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വിവാഹിതയല്ല /പുനര്‍വിവാഹിതയല്ലായെന്നു തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, അപേക്ഷയുടെ ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം

ചെമ്പൂക്കാവ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഫെബ്രുവരി പത്തിനകം തപാല്‍ മാര്‍ഗ്ഗം എത്തിക്കണമെന്ന് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0487 2321702.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മുദ്ര ലോൺ എടുക്കുമ്പോൾ അബദ്ധം പറ്റാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

English Summary: Provides financial assistance for self-employment
Published on: 01 February 2021, 07:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now