Updated on: 25 January, 2021 1:03 PM IST
കാട

ആലുവ എൽ എം ടി സി യുടെ ആഭിമുഖ്യത്തിൽ കാട വളര്‍ത്തല്‍ എന്ന വിഷയത്തിലുള്ള ഓൺലൈൻ പരിശീലനം ( 25-01-2021) തിങ്കളാഴ്ച രാവിലെ 10 ന് നടത്തുന്നു.

ഗൂഗിൾ മീറ്റ് എന്ന വെബ് പ്ലാറ്റ്ഫോമിലൂടെയാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത് .
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ https://forms.gle/93JVnA9W765gYEw18 എന്ന ലിങ്കിലുള്ള
ഗൂഗിൾ ഫോമിൽ 25/01/2021ന് 9AM നകം അപേക്ഷ നൽകണം.

പരിശീലനത്തിൻ്റെ ലിങ്ക് 25/01/2021 ന് രാവിലെ അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് തുടർന്നും ഈ ഗ്രൂപ്പ് ശ്രദ്ധിക്കുക

(പരിശീലനത്തിൽ പങ്കെടുക്കുമ്പോൾ google meet ൽ ഡിസ് പ്ലേയിൽ വരുന്ന പേരും google form ൽ നൽകുന്ന പേരും തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ ആയത് google ഫോമിൽ ബ്രാക്കറ്റ് ചെയ്ത് നൽകേണ്ടതാണ്.
( Contact No 9188522708)

English Summary: QUAIL HEN FARMING ONLINE TRAINING
Published on: 25 January 2021, 01:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now