Updated on: 4 December, 2020 11:19 PM IST
താല്‍പര്യമുള്ള കര്‍ഷകര്‍ 9188513117 എന്ന മൊബൈല്‍ നമ്പറില്‍ വാട്‌സ് ആപ്പ് സന്ദേശം അയച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

മൃഗസംരക്ഷണ പരിശീലന കേന്ദ്രം സുല്‍ത്താന്‍ ബത്തേരിയില്‍ ഒക്ടോബര്‍ 9 ന് 2.30 മുതല്‍ 4 മണി വരെ കാട വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ 9188513117 എന്ന മൊബൈല്‍ നമ്പറില്‍ വാട്‌സ് ആപ്പ് സന്ദേശം അയച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.The Animal Husbandry Training Center is conducting quail breeding online training on October 9 at Sultan Bathery from 2.30 to 4 p.m. Interested farmers should register by sending a WhatsApp message to mobile number 9188513117. ഓൺലൈൻ പരിശീലനം ആയതിനാൽ കേരളത്തിൽ എവിടെയാണെങ്കിലും പരിശീലനത്തിൽ പങ്കെടുക്കാം. ഇന്റർനെറ്റ് സൗകര്യമുള്ള ആൻഡ്രോയിഡ് ഫോണും ഉണ്ടായാൽ മതി. മൃഗ സംരക്ഷണ കേന്ദ്രത്തിലെ വാട്സ്ആപ് നമ്പരിലേക്ക് സന്ദേശം അയക്കുക.വാർത്തയുടെ താഴെയായി കമന്റു എഴുതുന്നതു പോലെ കർഷകർ തങ്ങളുടെ നമ്പർ എഴുതരുത്. ഇതിൽ കൊടുത്തിട്ടുള്ള നമ്പറിൽ വാട്സ്ആപ് സന്ദേശങ്ങൾ അയച്ചു രജിസ്റ്റർ ചെയ്യുക.  

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഇറച്ചിക്കോഴി വളർത്തൽ, പശുപരിപാലനം, തീറ്റപ്പുൽകൃഷി ഇവയിൽ ഓൺലൈൻ പരിശീലനം

#Online#Agriculture#Krishi#Krishi Jagran#Quail

English Summary: Quail rearing online training.-kjkbboct820
Published on: 08 October 2020, 03:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now