Updated on: 25 March, 2021 8:19 PM IST
ഫോണ്‍ : 0495 2385861.

കോഴിക്കോട് വെസ്റ്റ്ഹില്‍ ബീച്ച് റോഡിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കാമ്പസിലെ കാറ്റാടി, പൂമരം എന്നീ മരങ്ങള്‍ ഏപ്രില്‍ എട്ടിന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.

ലേലത്തിന് മുന്‍പായി മരങ്ങള്‍ നേരിട്ട് കണ്ട് ബോധ്യപ്പെടേണ്ടതാണ്. ഫോണ്‍ : 0495 2385861.

അഴിയൂര്‍ പഞ്ചായത്ത് ഓഫീസില്‍ പുരപ്പുറ സൗരോര്‍ജ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് പരിസരത്തുള്ള രണ്ട് മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് താല്പര്യമുള്ളവര്‍ മാര്‍ച്ച് 31-ന് മൂന്ന് മണിക്ക് മുമ്പായി പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ക്വട്ടേഷന്‍ നല്‍കണം. വിവരങ്ങള്‍ക്ക്: 9496048103.

Those who are interested in cutting down two trees in the vicinity of the panchayat office as part of the implementation of the Purappura solar project at the Azhiyoor panchayat office should submit a quotation before the panchayat secretary before 3 pm on March 31. For information: 9496048103.

English Summary: Quotation for logging, auction of trees.
Published on: 25 March 2021, 08:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now